ന്യൂഡൽഹി: സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപുകളേയാവും ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് നിയന്ത്രിക്കുക. ആപുകളുടെ ദുരുപയോഗവും സുരക്ഷയും മുൻനിർത്തിയാണ് നിയന്ത്രണമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി...
ന്യൂഡൽഹി : ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു. 24 പേർക്ക് നൂറ് ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചേരംവേലിയും നൂറ് ശതമാനം മാർക്ക് നേടിയവരുടെ പട്ടികയിലുണ്ട്. 6.29 ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ...
മെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പതിവുപോലെ പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്ന അധിക്ഷേപകരവും വ്യാജവുമായ സന്ദേശങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, വാട്സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചർ, അഡ്മിൻമാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ...
ബി.എസ്.എന്‍.എലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ എത്തി. 2022 രൂപയുടെ 300 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് അവതരിപ്പിച്ചത്. മാസം 75 ജി.ബി ഡാറ്റയും ലഭിക്കും. കൂടുതല്‍ ഡാറ്റയും ദീര്‍ഘനാള്‍ വാലിഡിറ്റിയും ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പ്ലാന്‍...
ന്യൂഡൽഹി : 2022-’23 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും. ഡിസംബർ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യു.പി.ഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്ന് രാവിലെ അഞ്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ്. സ്പെക്ട്രം ലേലം കഴിഞ്ഞു. ഇനി 5ജി സേവനങ്ങള്‍ ആദ്യം ആര് ആരംഭിക്കുമെന്നാണ് ചോദ്യം. ഓഗസ്റ്റ് അവസാനത്തോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ...
ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ...
ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹില്യാ ഭായ് കോളേജ് ഓഫ് നഴ്സിങ്ങിൽ ബി.എസ്സി (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപയാണ്. പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 2022 ഡിസംബർ 31-ന് 17 വയസ്സ്...
രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. സ്പെക്ട്രം യൂസേജ് ചാര്‍ജുകളിലൂടെ (എസ്.യു.സി.) വലിയ...