ന്യൂഡൽഹി: പോഷകാഹാര വിതരണത്തിന് കുട്ടികൾക്ക് ആധാർ കാർഡുകൾ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ ആധാർ നമ്പറുകൾ പോഷണ്‍ ട്രാക്കർ വെബ്സൈറ്റുകളിൽ ചേർക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്.എം.എസ് വഴി...
ന്യൂഡൽഹി: അഗ്നിപഥ് കരസേനാ റിക്രൂട്ട്മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കു പുറമേ ലക്ഷദ്വീപ്,...
ന്യൂഡൽഹി: പട്ടിക ജാതി-വർഗ വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടി ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ. പരാതികളിൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാനും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. എഫ്.ഐ.ആർ. രജിസ്റ്റർചെയ്തശേഷം...
പട്ടിക ജാതി പരീക്ഷാർഥികൾക്ക് യു.പി.എസ്.സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡി.എ.സി.ഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്....
ന്യൂഡൽഹി : കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ് രോഗികളെ കാത്തിരിക്കുന്നതെന്ന് വിയന്നയില്‍ നടന്ന യൂറോപ്യന്‍ അക്കാദമി...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിക്കും. ജൂലൈ നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലം പ്രഖ്യാപിക്കും. ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു....
ചെന്നൈ : തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കുറച്ചു വർഷങ്ങളായി ശ്വാസ കോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് രോഗം ഗുരുതരമായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം...
ഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾക്കുള്ള നിരോധനം ജൂലൈ ഒന്നു മുതൽ നിലവിൽ വരും. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നൽകി കഴിഞ്ഞു. ഇനി സർക്കാർ...
സേലം : തമിഴ്നാട്ടിലെ സേലത്ത് നടന്ന പത്താമത് സൗത്ത് ഇന്ത്യൻ സീനിയർ റെസ്ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ കേളകം അടക്കാത്തോട് സ്വദേശിക്ക് വെള്ളി മെഡൽ. അടക്കാത്തോട് കല്ലുകുളങ്ങര അലൻ രാജാണ് (20) മെഡൽ നേടിയത്. കണ്ണൂർ എസ്.എൻ കോളേജ്...
രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ് റിസര്‍വ് ബാങ്ക്...