India

ന്യൂഡൽഹി: വരാനിരിക്കുന്ന 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. പ്രതിപക്ഷ പാർട്ടി സഖ്യമായ 'ഇന്ത്യ' ചർച്ചകൾക്കും കൂടിയാലോചനകൾക്കും...

സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ. കുടുംബത്തെ സന്ദർശിച്ച നേതാക്കൾ മർദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ...

ന്യൂഡൽഹി : 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി)...

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ വേ​ന​ല​വ​ധി​ക്കു​ശേ​ഷം തു​റ​ക്കാ​നി​രി​ക്കെ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്‌ നി​ര​ക്ക് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റം. 1300 ദി​ർ​ഹം മു​ത​ൽ 2300 ദി​ർ​ഹം...

ന്യൂഡല്‍ഹി: ആധാര്‍ അപ്‌ഡേറ്റ്‌സുമായി ബന്ധപ്പെട്ട് രേഖകളോ, വിവരങ്ങളോ ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ യു.ഐ.ഡി.എ.ഐ...

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര...

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിക്കറ്റ് സ്വപ്നവും, പ്രിയപ്പെട്ട ബാറ്റും പെട്ടിയിലാക്കി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന് ജനീവയില്‍ താവളം ഉറപ്പിച്ചതായിരുന്നു തലശ്ശേരിക്കാരന്‍ വിനോദ് എന്ന യുവാവ്. എന്നാല്‍ അവിടെ മരുന്നിന്...

പണം മുടക്കി വേഗത്തില്‍ ലാഭവും മുതലും തിരിച്ചുപിടിക്കാനിറങ്ങിയ 'നിശ്ശബ്ദ നിക്ഷേപകരെ' പരിഭ്രാന്തരാക്കി ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും ഏറ്റവും വലിയ പോന്‍സി സ്കീമുകളിലൊന്നുമായ മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് ഗ്രൂപ്...

റിയാദ്: എക്‌സിറ്റ്/റീ എന്‍ട്രി വിസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി അധികൃതര്‍. എക്‌സിറ്റ്/റീ എന്‍ട്രി വിസ ലഭിച്ച...

ന്യൂഡല്‍ഹി: 2023-'24 അധ്യയനവര്‍ഷം ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുന്നതിന് അനുമതിയാവശ്യമില്ലാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.). 76 സ്ഥാപനങ്ങളുടെ പേരുള്ള പട്ടികയില്‍ കേരളത്തില്‍നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!