ദുബായ്: ദുബായ് ദേര ഫിര്ജ് മുറാറില് താമസകെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികളടക്കം 16 പേര് മരിച്ചു.മലപ്പുറം വേങ്ങര കാലങ്ങാടന് റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്. ശനിയാഴ്ച ഉച്ചക്ക് 12...
ന്യൂഡല്ഹി: ചരിത്രപ്രഖ്യാപനവുമായി ഇന്ത്യന് ഫുട്ബോള് ഫെഡറേഷന്. ഇന്ത്യന് വനിതാതാരങ്ങള്ക്ക് ദേശീയ ഫുട്ബോള് ഫെഡറേഷന് മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്ബോള് ഫെഡറേഷന്റെ നിര്വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ് ചൗബെയാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്ഷം...
ന്യൂഡല്ഹി: ഔദ്യോഗിക വസതിയൊഴിയാനുള്ള അവസാനവട്ട തയ്യാറെടുപ്പുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ഡല്ഹി തുഗ്ലക് ലെയ്നിലുള്ള വസതിയില് നിന്ന് രാഹുലിന്റെ സാധനങ്ങള് മാറ്റി തുടങ്ങി. ഏപ്രില് 22-നു മുമ്പ് എം.പിയുടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് രാഹുലിന് നോട്ടീസ്...
ന്യൂഡല്ഹി: ഗാന്ധിജിക്കും മുഗള് സാമ്രാജ്യത്തിനും പിന്നാലെ മൗലാന അബുള് കലാം ആസാദിനെയും പാഠപുസ്തകത്തില് നിന്ന് നീക്കം ചെയ്ത് എന്സിഇആര്ടി. 11-ാം ക്ലാസിലെ പൊളിറ്റിക്കല് സയന്സ് പാഠപുസ്തകത്തില് നിന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന...
ലഖ്നൗ: ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റാബി ഹസനി നദ്വി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധിതനായി ലഖ്നൗവിലെ ചികിത്സയിലായിരുന്നു അന്ത്യം. രാജ്യത്തെ പ്രശസ്ത ഇസ്ലാമിക മതകലാലയമായ ലഖ്നൗവിലെ...
ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ സ്വത്ത് ഏറ്റവും കുറവുള്ളവർ മമത ബാനർജിയും പിണറായി വിജയനും. മമതയ്ക്ക് 15.38 ലക്ഷവും പിണറായിക്ക് 1.18 കോടിയും മാത്രമാണ് ആസ്തി. പിണറായിയുടെ സ്വത്തിൽ 86 ലക്ഷവും വീടിന്റെയും സ്ഥലത്തിന്റെയും മൂല്യമാണ്. 31...
ഇംഫാൽ: മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബിജെപി സർക്കാർ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് പള്ളികൾ സർക്കാർ പൊളിച്ചുനീക്കിയത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളായിരുന്നു പൊളിച്ചത്. കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി,...
ന്യൂഡല്ഹി: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്ന്ന് എയര് ഇന്ത്യയുടെ ഡല്ഹി-ലണ്ടന് വിമാനം തിരിച്ചറിക്കി. രണ്ട് വിമാന ജീവനക്കാര്ക്ക് പരുക്കേറ്റു. യാത്രക്കാരനെതിരെ ഡല്ഹി പൊലീസ് കേസെടുത്തതായി എയര് ഇന്ത്യ അറിയിച്ചു. 225 യാത്രക്കാരുമായി ഇന്ന് രാവിലെ ആറരയോടെയാണ്...
ന്യൂഡൽഹി: മാധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഞായറാഴ്ച രാത്രി കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ തിങ്കളാഴ്ച ഒമ്പത് മണിക്ക്....
ന്യൂഡൽഹി: പ്രമുഖ നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യ (86) ഡൽഹിയിൽ അന്തരിച്ചു. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നെന്ന് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ....