health

ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്‌താലേ ശരീരം ഫിറ്റായിരിക്കൂ എന്ന് വിശ്വസിക്കുന്ന ഒരു യുവതലമുറയാണ് ഇന്നത്തേത്. ജിം വർക്കൗട്ട് മാത്രം പോരെ മനസ് ആഗ്രഹിക്കുന്ന തരത്തിൽ ശരീരം ആകണമെങ്കിൽ...

ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ബാക്‌ടീരിയൽ അണുബാധയാണ് ക്ഷയം. ബാസിലാസ് മൈക്രോ ബാക്ടീരിയം ടുബർകുലോസിസ് എന്ന ബാക്ടീരിയയാണ്‌ രോഗകാരി. ഈജിപ്ഷ്യൻ മമ്മികൾ, പുരാതന ഗ്രീസിൽനിന്നും റോമിൽ നിന്നുമുള്ള അസ്ഥികൂട...

വേനൽക്കാലമാണ്, അതിന് പുറമെ നോമ്പ് കാലവും...തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയവും. നോമ്പ് തുറക്കലിന് മുൻപന്തിയിലും തണ്ണിമത്തനുണ്ട്. ഈ കനത്ത ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. തണ്ണിമത്തനില്‍...

മഞ്ഞപ്പിത്തം പകരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കടുത്ത വേനലും വരള്‍ച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച്‌ ടാങ്കറുകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന...

ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. ഇന്ത്യയിൽ വൃക്കരോ​ഗികളുടെ എണ്ണം വർധിക്കുന്നുവെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിൽ പറയുന്നത്....

ഇപ്പോഴും ഒരു ആരോ​ഗ്യഭീഷണിയായി തുടരുന്ന രോ​ഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോ​ഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആ​ഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച്...

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി....

മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ നല്ലതാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ...

എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നത് പോലെ തന്നെ നിര്‍ണ്ണായകമാണ് എപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുക എന്നതും. വര്‍ക്ക് ഔട്ടും വ്യായാമവുമെല്ലാം ചെയ്യാനുള്ള സമയം ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതശൈലി,...

കൊളസ്ട്രോള്‍ അടക്കമുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ ഇത് ഇടവിട്ട് പരിശോധിച്ച്, സ്ഥിതിഗതികള്‍ മനസിലാക്കി നിയന്ത്രണത്തോടെ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും എന്തിനധികം ജീവൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!