Breaking News

പാനൂർ : ചേലക്കാട്ട് ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. ഒരാളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ.എ.എം....

കണ്ണൂർ :ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌...

കോട്ടയം: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ...

പുളിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടല്‍. ഇന്ന് രാവിലെയോടെയാണ് ഉദയംകാണാക്കുണ്ടിലെ ക്യഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറും ജനപ്രതിനിധികളും പുളിങ്ങോം വില്ലേജ്...

കണ്ണൂർ: ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട്...

കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി...

മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി. എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ...

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കള​ക്ട​ര്‍ ബുധനാഴ്ചയും (6/7/23) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സ്റ്റേ​റ്റ്, സി​.ബി.​എ​സ്ഇ, ഐ.​സി.​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍,...

കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിലാണ് സംഭവം. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ...

കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!