മാലൂർ : ഏക്കറുകളോളം പരന്നു കിടക്കുന്ന കശുമാവിൻ തോപ്പുകളും ഇടവിളയായി കൈതച്ചക്കയുമായി കശുവണ്ടി ഉൽപാദനത്തിൽ മുന്നേറിയ ഒരു കാലമുണ്ടായിരുന്നു മാലൂരിന്. റബറിന് വഴിമാറി കാലത്തിനൊപ്പം കൈവിട്ട് പോയ കശുവണ്ടിയുടെ പ്രതാപം ‘വിളഗ്രാമം’ പദ്ധതിയിലൂടെ തിരിച്ചു പിടിക്കാനാൻ...
കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പട്ടുവം കയ്യംതടത്തെ ആൺകുട്ടികൾക്കായുള്ള കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് പ്രവേശനം. കുടുംബ വാർഷിക...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പണമടയ്ക്കുന്നതിന് ഇനി e-TR5. നേരത്തേയുള്ള പേപ്പർ TR5ന് പകരമായാണ് പുതിയ ഇലക്ട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് e-TR5 അടക്കമുള്ള...
കോഴിക്കോട് : കെൽട്രോൺ ഡിജിറ്റൽ മീഡിയ, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററുകളിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കി വന്നിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിലയ്ക്കുന്നു. ഈ മാസം വെൽഫെയർ സ്കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ സ്റ്റോക്കില്ലെന്ന് കാട്ടി പൊതുവിതരണ ഉപഭോക്തൃകാര്യാലയത്തിൽനിന്ന് ജില്ലാ...
കണ്ണൂർ : ജില്ലയിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ജൂലൈ 10 വരെ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ...
തിരുവനന്തപുരം: എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ...
തിരൂരങ്ങാടി: കലക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് തിരൂരങ്ങാടി സര്‍വിസ് സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു. ബാങ്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കക്കാട് സ്വദേശി പങ്ങിണിക്കാടന് സര്‍ഫാസിനെ (42) തിരൂരങ്ങാടി പൊലീസ്...
ന്യൂഡൽഹി: ജൂൺ 24-ന് ആരംഭിച്ച വ്യോമസേനയുടെ അഗ്നിപഥ് രജിസ്ട്രേഷൻ ചൊവ്വാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴരമുതൽ 23 വയസ്സുവരെയുള്ള പുരുഷന്മാർക്കാണ് അവസരം. രജിസ്ട്രേഷൻ ആരംഭിച്ച് മൂന്നുദിവസംകൊണ്ട് നാവികസേനയിൽ രജിസ്റ്റർ...
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല ബി.ടെക് (2015 സ്കീം) അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി, എഫ്.ഇ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് സപ്ലിമെന്ററി (ജൂറി) പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള തീയതി...