പെരിയ: വിദ്യാർഥികളിൽ പനി വ്യാപകമായതിനെത്തുടർന്ന് കേന്ദ്ര സർവകലാശാല ക്ലാസുകൾ ഓൺലൈനാക്കി. ജുലായ് 12 -വരെയാണ് ക്ലാസുകൾ ഓൺലൈനായി നടത്തുക. കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും വകുപ്പ് മേധാവികളും നടത്തിയ യോഗത്തിലാണ് തീരുമാനം. സാധാരണ പനിയോടൊപ്പം വിദ്യാർഥികളിൽ കോവിഡും പടർന്നു...
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ കഴിയുക. രണ്ടാംഘട്ടത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ്് ആക്ഷേപങ്ങളുമാണ്...
ബംഗളൂരൂ: മംഗളൂരുവിലെ പഞ്ജിക്കല്ലുവില് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. ടാപ്പിംഗ് തൊഴിലാളികളായ ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത് ഇവരോടൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ...
പരിയാരം (കണ്ണൂർ) : ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന് ലോഗേഷ് എന്നിവരാണ് മരിച്ചത്. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ....
പേരാവൂർ: തലശേരി റോഡിൽ സൗത്ത് ഇൻഡ്യൻ ബാങ്കിനു സമീപം സെഡ് ബെയ്ക്ക്സ് പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, യു.എം.സി ജില്ലാ വൈസ്....
തലശ്ശേരി : എസ്.ഐ. ആർ.മനുവിനെ കൈയേറ്റം ചെയ്ത യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാവനം ഹൗസിൽ പ്രത്യുഷ് (31) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 12-ന് തലശ്ശേരി കടപ്പുറത്താണ് സംഭവം. രാത്രി സ്ത്രീയോടൊപ്പം...
ഇരിട്ടി : മടിക്കേരി, വീരാജ്പേട്ട താലൂക്കുകളിലും കാലവർഷം ശക്തിപ്രാപിച്ചതോടെ മാക്കൂട്ടം ചുരം അന്തസ്സംസ്ഥാനപാത മണ്ണിടിച്ചിൽ ഭീഷണിയിൽ. കുടക് ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴയാണ്. കാലാവസ്ഥാമുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയിലാണ് കുടക് ജില്ല....
മട്ടന്നൂർ: പത്തൊമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വെച്ച വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ഫസലുൽ ഹഖ് (45), മകൻ ഷഹിദുൾ ഹഖ് (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച...
കണ്ണൂർ : കടമ്പേരി സി.ആർ.സി വായനശാല, പി.വി.കെ കടമ്പേരി ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിന് നൽകുന്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുക....
കണ്ണൂർ : വിവിധ മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി. സംരംഭകർക്ക് 50 ലക്ഷം രൂപക്ക് വരെ സബ്സിഡി ലഭിക്കുന്ന സ്കീമുകളാണ് പി.എം.ഇ.ജി പദ്ധതിയിലുള്ളത്. ഉൽപാദന മേഖലയിൽ 50 ലക്ഷം മുതൽ...