അടിമാലി: ഇടുക്കിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എട്ടുദിവസം മുന്‍പ് കാണാതായ ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നെന്ന്...
ഏകജാലക രീതിയിലാണ് ഹയര്‍ സെക്കണ്ടറി കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ഒറ്റ അപേക്ഷ നല്കിയാല് സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ...
പെരുന്നാൾ ദിനത്തിൽ പേരാവൂർ, കോളയാട് മസ്ജിദുകളിലെ നിസ്കാര സമയം ചുവടെ:- . പേരാവൂർ ടൗൺ ജുമാമസ്ജിദ്: 8.00. • കൊളവംചാൽ അബൂഖാലിദ് മസ്ജിദ്: 7.30. • കൊട്ടംചുരം ജുമാമസ്ജിദ്: 8.30. • കുനിത്തല മസ്ജിദ്: 8.30....
തിരുവനന്തപുരം: ശ്രവണ വൈകല്യവും ബുദ്ധിപരമായ വെല്ലുവിളിയും നേരിടുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും നൽകാൻ തീരുമാനം. എസ്.എസ്.എൽ.സി പരീക്ഷ ജയിക്കാൻ ഓരോ വിഷയത്തിനും നൽകുന്ന ഗ്രേസ് മാർക്കാണ് ഭിന്നശേഷി നേരിടുന്ന...
കായംകുളം: കൃഷ്ണപുരത്ത് വീടുകുത്തിത്തുറന്ന് 20 പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണപുരം കിഴക്ക് അശ്വിൻഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് സുനിൽ (സ്പൈഡർ സുനിൽ-44), പത്തിയൂർ എരുവ മൂടയിൽ...
കണ്ണൂർ : ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ വൈദ്യുത അപകടങ്ങൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. മരക്കൊമ്പുകൾ പൊട്ടിവീണും വൃക്ഷങ്ങൾ കടപുഴകിവീണും വൈദ്യുതലൈനും പോസ്റ്റും പൊട്ടി നിരവധിപരാതികളാണ് കെ.എസ്.ഇ.ബി.ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതിലൈൻ പൊട്ടിവീണുണ്ടായേക്കാവുന്ന...
തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രെഡിറ്റഡ് എൻജിനിയർമാരെയും ഓവർസിയർമാരെയും നിയമിക്കുന്നു. ഒരുവർഷത്തേക്കാണ് നിയമനം. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനിയറിങ്,...
പേരാവൂർ : കൊട്ടിയൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരിക്ക് പരിക്കേറ്റു. മേമന ജ്വല്ലറി ഉടമ എം. ബിജുവിനാണ് (42) കാലിനും തലക്കും പരിക്കേറ്റത്. ബിജുവിനെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ...
തളിപ്പൊയിൽ (മുഴക്കുന്ന്): മികച്ച കമ്മ്യൂണിസ്റ്റായി മാതൃകാ ജീവിതം നയിച്ച മുഴക്കുന്ന് തളിപ്പൊയിലിലെ ടി.ജി. പണിക്കർ എന്ന ടി. ഗോവിന്ദപ്പണിക്കർ തന്റെ മരണവും മാതൃകയാക്കി യാത്രയായി. മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നല്‍കണമെന്ന...
കണ്ണൂർ: മൈദക്ക് അഞ്ചുശതമാനം നികുതിയേർപ്പെടുത്തിയതോടെ ബേക്കറിവിഭവങ്ങൾക്കും പൊറോട്ടയുൾപ്പെടെയുള്ള ഹോട്ടൽ ഭക്ഷണങ്ങൾക്കും വിലകൂടാൻ സാധ്യത. ഈ മാസം പകുതിയോടെ അഞ്ചുശതമാനം ജി.എസ്.ടി. പ്രാബല്യത്തിൽ വരും. മേയിൽ ഗോതമ്പു കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ ആട്ട, മൈദ, റവ എന്നിവയുടെയും...