പാനൂർ : ബസ് സ്റ്റാൻഡിലെ പൂവാലശല്യവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പൊലീസ് നടപടി ആരംഭിച്ചു. രാവിലെയും വൈകിട്ടും സ്റ്റാൻഡിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കും. ലഹരിമരുന്ന് മാഫിയ സംഘം സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി സൂചന...
കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയന്റിഫിക്...
മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ട നിർമാണം ഉടൻ. കിഫ്ബിയിൽനിന്ന് ഭരണാനുമതി ലഭിച്ച 78.32 കോടി രൂപയുടെ പ്രവൃത്തി 27ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി മുഹമ്മദ്...
പേരാവൂർ: കാഞ്ഞിരപ്പുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തൊണ്ടിയിൽ മാന്നാർ വീട്ടിൽ മുഹമ്മദ് റാഷിദ് (18), മാലൂർ താളിക്കാട് യദു നിവാസിൽ യദുകൃഷ്ണൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും...
തലശേരി : തലശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാനായി തിരഞ്ഞെടുത്ത അമ്പതിലേറെ അക്രഡിറ്റഡ് ടൂർ ഗൈഡുമാർക്ക് ജൂലൈ 23, 24 തീയതികളിൽ തലശ്ശേരിയിൽ പൈതൃക പദ്ധതി ശിൽപശാലയും ഫാം ടൂറും സംഘടിപ്പിക്കുന്നു. കണ്ണൂർ...
കണ്ണൂർ : കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ കണ്ണൂരിന് കീഴിൽ ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് ആംനെസ്റ്റി സ്കീമിൽപ്പെടുത്തി ഇളവുകൾ അനുവദിക്കാനുള്ള അപേക്ഷകൾ കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ്...
കണ്ണൂർ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പിന്നാമ്പുറ കരിമീൻ വിത്തുൽപാദന യൂണിറ്റ്, പിന്നാമ്പുറ വരാൽ വിത്തുൽപാദന യൂണിറ്റ് എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് എക്സിക്യുട്ടീവ്...
കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവം അന്ത്യോദയ ക്യാമ്പയിനിന്റെ ഭാഗമായി കേന്ദ്രസർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാല പെൻഷൻ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ പദ്ധതിയിൽ അംഗത്വമെടുക്കാം. 18...
കണ്ണൂർ: ഗവ. ഐ.ടി.ഐ.യിൽ ദ്വിവത്സര, ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in/ എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്പെക്ട്സും മാർഗനിർദ്ദേശങ്ങളും വകുപ്പ്...
പേരാവൂർ: താലൂക്കാസ്പത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്മേൽ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച സ്റ്റേ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി.ഇതോടെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് കാടുമൂടി നശിക്കുന്ന സ്ഥിതിയായി. ജൂലായ് ആറിനാണ് ആസ്പത്രിയുടെ...