കണ്ണൂർ : കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(56) വിടവാങ്ങി. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച...
കണ്ണൂർ:മായം കലർത്തിയ മത്സ്യത്തിന്റെ വിൽപ്പന തടയാൻ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി ജൂലൈയിൽ മാത്രം ജില്ലയിൽ 166 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും പഴകിയ മത്സ്യം കണ്ടെത്തി.മായം കലർന്ന മത്സ്യത്തിന്റെ...
കണ്ണൂർ: സ്കൂൾ പരിസരങ്ങളിൽ വ്യാപകമാവുന്ന ലഹരി മാഫിയക്കെതിരെ പരിശോധനകൾ നടത്തി കർക്കശ നടപടികൾ സ്വീകരിക്കാൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി. ജില്ലയിലെ ചില സ്കൂളുകളിൽ അതിരാവിലെയും വൈകീട്ടും ഇടവേളകളിലും...
കാസർഗോഡ്: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മനീഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രമോദ് പോലീസ് പിടിയിലായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ...
സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ അത്...
കോളയാട് : പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പും ജെൻഡർ റിസോഴ്സ് സെന്ററും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ജയരാജൻ...
ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. വിശ്വനാഥപുരം രാജീവ് ഭവനില്‍ രാജീവ് (38) ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. മുടിവെട്ടാനെത്തിയ കുട്ടിയുടെ വീട്ടിലാരുമില്ലെന്നറിഞ്ഞതോടെ...
ന്യൂഡൽഹി : കോവിഡും യുക്രെയ്നിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ സ്ഥാപനങ്ങളിൽ നിന്ന് ജൂൺ 30ന് മുൻപ് കോഴ്സ്...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമായതെന്ന് മന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും പോര്‍ട്ടല്‍...
പരീക്ഷാഫലം അറിയാനോ ജോലി അല്ലെങ്കിൽ മറ്റെന്തെങ്കിലും അത്യാവശ്യവിവരങ്ങൾ തിരയാനോ ഫോണിൽ വെബ്സൈറ്റുകൾ തേടുന്നവർ സൂക്ഷിക്കുക. ചിലതിൽ കെണിയുണ്ടെന്ന് സൈബർ സെൽ വെളിപ്പെടുത്തുന്നു. കെണിയിൽപ്പെടുന്നവരിൽ അധികവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ഉടമപോലും അറിയാതെ ചില ആപ്പുകൾ ഫോണിൽ സ്ഥാപിച്ചാണ്...