എടക്കാട്-കണ്ണൂർ സെക്ഷനിലെ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ 16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ മെമു എക്സ്പ്രസ് ആഗസ്റ്റ് 10, 11, 12, 13, 14, 16, 18, 19, 20 വരെയുള്ള തീയതികളിൽ വടകരയിൽ യാത്ര അവസാനിപ്പിക്കും. അതേസമയം,...
പയ്യന്നൂർ : ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതന അടിസ്ഥാനത്തിൽ വനിതാ മേട്രനെ നിയമിക്കുന്നു. രണ്ടാം ക്ലാസ് ബിരുദം, 30 വയസ്സിൽ കുറയാതെ പ്രായം, പ്രവൃത്തി പരിചയം എന്നിവ വേണം....
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴ, കാസർകോട് ജില്ലയിലെ പരപ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു....
ഭാര്യ അയല്‍വാസിയുടെ വീട്ടിലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. പാമ്പാടി കൂരോപ്പട പുളിയുറുമ്പ് ഭാഗം ചീരംപറമ്പില്‍ വീട്ടില്‍ വില്‍സണ്‍ ഐസക്കിനെ (45)യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. വില്‍സണും ഭാര്യയും തമ്മില്‍...
കണ്ണൂർ : മധ്യപ്രദേശിൽ യുവ മലയാളി ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം. മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാലയിൽ നിന്ന് കണ്ണൂർ പന്ന്യന്നൂർ ശങ്കരമംഗലത്തെ ഡോ.വിഷ്ണു ജയപ്രകാശൻ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി. ഭാര്യ കാടാച്ചിറ...
കേളകം: ജില്ലയിലെ ആറളം ആദിവാസിമേഖലയിൽ വീട് നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ്. താമസക്കാരല്ലാത്തവരുടെ പേരിൽ നിർമിച്ചത് വിവിധ ബ്ലോക്കുകളിലായി ഇരുനൂറിലധികം വീടുകൾ. നിർമാണം പൂർത്തിയാകും മുമ്പേ കരാറുകാർ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കയറിക്കിടക്കാൻ ഒരു വീടെന്ന...
പതിന്നാലു വയസ്സുകാരി മകളെ പീഡിപ്പിച്ച കേസിൽ 41-കാരനായ അച്ഛനെ അറസ്റ്റുചെയ്തു. അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകീട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി അമ്മയോടും സ്കൂളിലെ...
കണ്ണൂര്‍ : മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യു.കെ.യില്നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ...
ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്കി. 1000 രൂപ പിഴയും ഈടാക്കും. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹെല്‍മെറ്റില്‍...
ന്യൂഡൽഹി : ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു. 24 പേർക്ക് നൂറ് ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചേരംവേലിയും നൂറ് ശതമാനം മാർക്ക് നേടിയവരുടെ പട്ടികയിലുണ്ട്. 6.29 ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ...