കൊച്ചി: മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ലാന്‍ഡ് ഫോണുകള്‍ വിസ്മൃതിയിലേക്ക്. ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.2017 മുതല്‍ ഇതുവരെ 8,12,971 പേര് ലാന്‍ഡ് ഫോണുകള്‍...
മുഴക്കുന്ന് :വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻതോക്കും കാട്ടു പന്നിയുടെ നെയ്യും പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.പേരാവൂർ മേൽമുരിങ്ങോടി ഇടച്ചേരി വീട്ടിൽ വിഷ്ണു (27)ആണ് അറസ്റ്റിലായത്.മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ്. പോളും സംഘവുമാണ് പ്രതിയെ...
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാജുവിനെയാണ് ഉള്ളിയേരിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബന്ധുക്കള്‍ ഉള്ളിയേരിയിലെ...
ഉളിക്കൽ : പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന്ഞായറാഴ്ച പുലർച്ചെ മരിച്ചത്. റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന്...
മട്ടന്നൂർ :കീഴല്ലൂർ മുതൽ മട്ടന്നൂർ വരെ ഇരുചക്ര വാഹനത്തിൽ മൊബൈൽ മദ്യ വില്പന നടത്തിയിരുന്ന കാരപേരൂർ സ്വദേശി സൗപർണികയിൽ നിഖിൽ (32) എക്സൈസ് വലയിലായി.ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ്...
കൊളക്കാട്:കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ ഔഷധ കഞ്ഞി വിതരണം നടത്തി.പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു.ജാൻസി തോമസ്,കെ.ജി.ജെയിംസ്,പി.എ.ജെയ്സൺ,കെ.ടി.ലില്ലി,എ.സി.ബിജു,ശശി ചിറ്റേരി,ബിജു ചെറിയാൻ,മനോജ് താന്നിപ്പള്ളി,സിനി റെന്നി,ഉഷ റെജി,സന്ധ്യ അനൂപ് എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യ യോഗ്യമായ പത്തു...
കോഴിക്കോട്: കോഴിക്കോട് മോഷണം പതിവാക്കിയ കുട്ടിക്കള്ളൻ പിടിയിൽ. ജില്ലയിൽ കുട്ടികൾ നൈറ്റ് റൈഡ് നടത്തി മോഷ്ടിക്കുന്നത് പതിവായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങൾ...
മണത്തണ:ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു.’കൽപ്പകം പദ്ധതി’ ബ്ലോക്ക് മെമ്പർ പ്രീതി ലത...
75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ. 2,999 രൂപയുടെ പ്ലാനിൽ 3,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ, പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ചില ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ “ജിയോ ഇൻഡിപെൻഡൻസ് ഡേ”...
എറണാകുളം പറവൂരിൽ മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു...