പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പൂക്കോത്ത് അബൂബക്കർ പതാകയുയർത്തി. ഖത്തീബ് മൂസ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരവാഹികളായ പൊയിൽ ഉമ്മർ, സി. നാസർ, ഷെഫീഖ് പേരാവൂർ, പി. അസ്സു, വി.കെ....
പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി. സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയത്. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ...
ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ്...
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി (52), മകന് അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജു ശ്രീവാസ്തവയെ ഉടൻ തന്നെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ കഴിയുന്ന രാജു ശ്രീവാസ്തവയുടെ നിലയിൽ...
കണ്ണൂർ: ജില്ലയിൽ ഹരിത സമൃദ്ധി വാർഡ് എന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പതിനാലാം പഞ്ചവൽസര പദ്ധതി മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഹരിത സമൃദ്ധി വാർഡുകൾ എന്ന പദ്ധതി...
തളിപ്പറമ്പ് : ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 എൻ.സി.സി. കാഡറ്റുകളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ വിദ്യാർഥിനി ഫാത്തിമ സുബൈറും. എൻ. സി. സി. ലാൻസ് കോർപ്പറൽ ആയാണ്...
ഇരിട്ടി : മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 34 ദിവസം നീണ്ടുനിൽക്കുന്ന യാനം-2022 കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീകോവിലിൽനിന്നും ക്ഷേത്രം മേൽശാന്തി കൊളുത്തി കൊണ്ടുവന്ന ദീപത്തിൽനിന്നും വേദിയിലെ നിലവിളക്കിലേക്ക് മന്ത്രി...
കണ്ണൂർ : 1947 ഓഗസ്റ്റ് 14 അർധരാത്രി രാജ്യം സ്വതന്ത്രമായപ്പോൾ കണ്ണൂർ തോട്ടടയിൽ ഒരു ആൺകുഞ്ഞ് പിറന്നു. അതിവിശിഷ്ട ദിവസത്തിന്റെ സ്മരണാർഥം മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു, സ്വതന്ത്രകുമാർ. സ്വതന്ത്രകുമാർ വളർന്ന് ഏവരുടെയും പ്രിയപ്പെട്ട ഡോക്ടറായി. രാജ്യം...
കതിരൂർ : സമരസ്മൃതികൾ ജ്വലിച്ചുണർന്ന മണ്ണിൽ സ്വാതന്ത്ര്യ ശിൽപ്പം ഉയർന്നു. രണ്ടാം സിവിൽ നിയമലംഘന സമരഭൂമിയായ കതിരൂർ മൈതാനിയിലാണ് സ്വാതന്ത്ര്യസമര ചരിത്രം മുദ്രണം ചെയ്ത ശിൽപ്പം നിർമിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ വീടുകൾ, ചരിത്രകേന്ദ്രങ്ങൾ, രക്തസാക്ഷി മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ,...