സ്മാര്‍ട്ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് ഓഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 13 ഇന്ന് മുതല്‍ പിക്സല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. പിക്സല്‍ 4 ലും അതിന് ശേഷം ഇറങ്ങിയ പതിപ്പുകളിലുമാണ് ആന്‍ഡ്രോയിഡ് 13 ലഭിക്കുക. പിക്സല്‍...
ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതികപരിമിതികള്‍കാരണം ക്രമക്കേടുകള്‍...
അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. തൃശൂർ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ ടാങ്കിൽ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക്...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാ. ബോണി റിബേരൊ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് കെ. പ്രദീപൻ,...
പേരാവൂർ:ബംഗ്ലക്കുന്ന് റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.എം.ഉമ്മർ പതാകയുയർത്തി. അരിപ്പയിൽ മജീദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ബി.കെ. സക്കരിയ,ഹാഷിം, വി.കെ.ബഷീർ,അഷ്റഫ്,പൊയിൽ ഇബ്രാഹിം, കെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.കുട്ടികൾക്കുള്ള മൊമെൻ്റോ പേരാവൂർ പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ വിതരണം ചെയ്തു.
ന്യൂഡല്‍ഹി: ഒലയുടെ ഇലക്ട്രിക് കാര്‍ 2024-ല്‍ വിപണിയിലെത്തും. ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ ആണ് കമ്പനിയുടെ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഒല ഇലക്ടിക് കാറിന് ഒറ്റ ചാര്ജിള് 500 കി.മീ ദൂരം സഞ്ചരിക്കാനാവുമെന്ന് അഗര്‍വാള്‍...
ന്യൂഡല്‍ഹി: ജനപ്രിയ മീഡിയാ പ്ലെയര്‍ സോഫ്റ്റ് വെയറും സ്ട്രീമിങ് മീഡിയാ സെര്‍വറുമായ വിഎല്‍സി പ്ലെയറിന് രാജ്യത്ത് വിലക്ക്. രണ്ട് മാസക്കാലമായി ഈ വിലക്ക് നിലവിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വീഡിയോ ലാന് വികസിപ്പിച്ച ഈ സോഫ്റ്റ്...
പേരാവൂർ: പെരുമ്പുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ബാബു ജോസ് പതാകയുയർത്തി. സെക്രട്ടറി മഹേഷ്, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ അക്ഷയ് മോഹനെ മൊമന്റോ നൽകി ആദരിച്ചു.
പേരാവൂർ: സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം’സാന്ത്വന സ്പർശം 2022 ‘ ഡോ: വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. ഐ.ആർ.പി.സി സോണൽ കമ്മിറ്റി അംഗം സതി മുകുന്ദൻ,...
വേക്കളം : എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രഥമധ്യാപകൻ കെ.പി.രാജീവൻ, നാഷണൽഎക്സ് സർവീസ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി, ബിജി മനോജ്, കുഞ്ഞേട്ടൻ, എസ്.ആർ.ജി കൺവീനർ പി.വി. കാന്തിമന്തി എന്നിവർ സംസാരിച്ചു....