Breaking News

കൂത്തുപറമ്പ് : ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കൈതേരി 11-ാം മൈലിലെ മാവേലി സൂപ്പർസ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കണ്ണൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമായിരിക്കാൻ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ്...

തലശേരി : ഒരുവർഷംമുമ്പ്‌ ഇതായിരുന്നില്ല ഈ തെരുവിന്റെ മുഖം. ഇന്നിപ്പോൾ ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ചും കടൽക്കാഴ്‌ചകൾ ആസ്വദിച്ചും സഞ്ചാരികൾ തലശേരിയെ ആഘോഷിക്കുന്നു. സിനിമക്കാരുടെയും വിവാഹ ഔട്ട്‌ ഡോർ...

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും മുഖേന പരമ്പരാഗത തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന കയർ ഉൽപ്പന്നങ്ങളുടെ വിൽപ്പന വിപുലീകരിക്കുമെന്ന്‌ വ്യവസായമന്ത്രി പി. രാജീവിനുവേണ്ടി മന്ത്രി കെ. രാധാകൃഷ്‌ണൻ അറിയിച്ചു. ഉത്സവകാലത്ത്‌...

കണ്ണൂർ : ജില്ലയില്‍ അതി സുരക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ...

കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി...

കണ്ണൂർ : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത...

ആറളം : വിപണിയിൽ ഇടം നേടാൻ ചക്കിൽ ആട്ടിയ ശുദ്ധമായ 'കൊക്കോസ്' വെളിച്ചെണ്ണയുമായി ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബശ്രീ വനിതകൾ. ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക...

കണ്ണൂർ : പിപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ 130 ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുന്നു. പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക്‌ ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‌ ജൂലൈ 11 മുതൽ 18 വരെ ഓൺലൈനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!