കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവം സെപ്തംബർ 15ന് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടക്കും. “അറിവ് നിർമിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന കുട്ടി” എന്നതാണ് ഈ വർഷത്തെ തീം. സർഗാത്മക...
ഇസ്രായേലിൽ ചിട്ടിയുടെ പേരിൽ പിരിച്ച പണവുമായി മലയാളികൾ മുങ്ങിയതായി പരാതി.തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പരിയാരം സ്വദേശിയായ ചിറക്കൽ വീട്ടിൽ ലിജോ ജോർജ്ജും, കണ്ണൂർ പയ്യാവൂർ പണ്ടൻകവല സ്വാദേശിനിയായ പാലാമറ്റം വീട്ടിൽ ഷൈനി ഷിനിലും ചേർന്നാണ് മലയാളികളായ...
വിവാഹദിനത്തിൽ അവയവദാന സമ്മതപത്രം നൽകി നവദമ്പതികൾ. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കരുനാഗപ്പള്ളിയിലെ പി.ആർ. വസന്തന്റെയും ഐ. ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ലാറ്റിൽ ജെ. അശോകിന്റെയും ജെ. ഷർമിളയുടെയും...
നടുവിൽ : മലയോരത്തെ അഴകേറിയ വെള്ളച്ചാട്ടങ്ങൾ കാണാനും കുളിക്കാനും സഞ്ചാരികളുടെ തിരക്ക്. ജാനുപ്പാറ, ഏഴരക്കുണ്ട്, മുന്നൂർ കൊച്ചി, വൈതൽക്കുണ്ട് വെള്ളച്ചാട്ടങ്ങളാണ് പ്രധാനപ്പെട്ടവ. വനത്തിൽനിന്ന് ഉദ്ഭവിച്ചെത്തുന്നതിനാൽ തെളിഞ്ഞ തണുപ്പുള്ള വെള്ളമാണ് വെള്ളച്ചാട്ടങ്ങളിലുള്ളത്. നടുവിൽ-കുടിയാന്മല റൂട്ടിലാണ് വൈതൽക്കുണ്ടൊഴികെയുള്ളവ. ആലക്കോട്-കാപ്പിമല...
കണ്ണൂർ: ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ഗാലിഗര്‍ലെ വിവിധ ഒഴിവുകളിലേക്കുള്ള ജോബ് ഫെയര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ബുധനാഴ്ച നടത്തുന്നു. പ്രോസസ്സ് അസോസിയേഷന്/ പ്രോസസ്സ് അനലിസ്റ്റ് ഡിപ്പാര്‍ട്മെന്റില്‍ ഓപ്പറേഷന്/ഫിനാന്‍സ് അക്കൗണ്ട്സ് തസ്തികയില്‍ ആണ് നിയമനം....
കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. നിയമ ബിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നത്...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് വാഹന വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ തൊഴില്‍ രഹിതരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 10,00,000 രൂപയാണ് വായ്പാ തുക . പ്രായം : 18നും...
ചൊക്ലി(കണ്ണൂര്‍): ഒന്‍പതാംതരം വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ.ഹൗസില്‍ മുഹമ്മദ് സിനാനിനെ(21)യാണ് പോക്സോ നിയമപ്രകാരം ഇന്‍സ്പെക്ടര്‍ സി.ഷാജു അറസ്റ്റുചെയ്തത്.കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്കിയ...
കണ്ണവം:ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ തേക്ക്, ആഞ്ഞിലി, മണിപ്പൂര്‍ ചെറി തുടങ്ങിയ വിവിധയിനം തൈകള്‍ ഒന്നിന് 27 രൂപ നിരക്കില്‍ വിൽപ്പനയ്ക്ക് തയ്യാറായി . ഫോണ്‍ : 04902300971, 8547602670, 8547602671, 9495620924
കണ്ണൂർ:ജില്ലയിലെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക അഡ്ഹോക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ് എസ് എല്‍ സി, ഡിപ്ലോമ ഇന്‍ നേഴ്സിംഗ്( എ എന്‍ എം),...