കണ്ണൂർ: മാതൃഭൂമിയും നീതി ഡയഗ്നോസ്റ്റിക് സെന്ററും ചേർന്ന് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 4 വരെ മാതൃഭൂമി വായനക്കാർക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നു. നീതി ഡയഗ്നോസ്റ്റിക് സെന്ററിന്റെ തളാപ്പ്, പയ്യന്നൂർ, ശ്രീകണ്ഠപുരം, പയ്യാവൂർ, ഇരിട്ടി...
തലശ്ശേരി : തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് പാസഞ്ചർ ലോബിയിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർഥികളായ പൊന്ന്യം പുല്ലോടി ഫാത്തിമയിൽ പി.പി.ഹംസയുടെ...
പിണറായി : 35 വയസ് കഴിഞ്ഞവർക്കും പങ്കാളി മരിച്ചതോ നിയമപരമായി ബന്ധം വേർപ്പെടുത്തിയതോ ആയ പുനർവിവാഹം ആഗ്രഹിക്കുന്നവർക്കും വധൂവരന്മാരെ കണ്ടെത്താൻ പിണറായി പഞ്ചായത്തിന്റെ സായൂജ്യം വെബ്സൈറ്റ്. 25 വയസ്സിന് മുകളിലുള്ള യുവതികൾക്കും യോജിച്ച വരനെ കണ്ടെത്താൻ...
തലശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ ബലക്ഷയം നേരിടുന്ന പ്രധാന കെട്ടിടത്തിന്റെ മൂന്നാംനിലയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. ഇവിടെയുള്ള ഏഴ് കിടക്കകളുള്ള ഐ.സി.യു. അടച്ചു. ആസ്പത്രിയിൽ നിലവിൽ നാല് ഐ.സി.യു.വാണുള്ളത്. അതിൽ ഒന്നാണ് അടച്ചത്. ഇവിടെ...
ശ്രീകണ്ഠപുരം: സജീവ് ജോസഫ് എം.എൽ.എ.യുടെ സമഗ്ര വിദ്യാഭ്യാസ യുവജനപദ്ധതിയായ ‘ദിശാദർശന്റെ’ ഭാഗമായി അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തും. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തുന്നത്. ഇരിക്കൂർ മണ്ഡലത്തിലെ സ്കൂൾ, കോളേജ് അധ്യാപകർക്കും ഇരിക്കൂർ മണ്ഡലത്തിലെ സ്കൂൾ,...
കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്തെന്ന് പരാതി. സ്ഥാപനത്തിലെ അധ്യാപകരായ രണ്ടുപേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. കറുകപുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയാണ് അധ്യാപകര്‍ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പരാതി. കുട്ടികളുടെയും രക്ഷിതാക്കളുടെയും...
കണ്ണൂർ : കന്യാകുമാരി മുതൽ കശ്മീർ വരെ ബൈക്കിൽ ചുറ്റിക്കറങ്ങി തിരിച്ചെത്തിയ വനിതകൾക്ക് പരിയാരത്ത് സ്വീകരണം. തിരുവനന്തപുരം സ്വദേശികളായ കമ്പനി സെക്രട്ടറി ജയശ്രീ, എം.കോം ബിരുദധാരിയായ കല്യാണി എന്നിവർക്കാണ് പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ...
തിരുവനന്തപുരം : ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ റമ്മി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021ൽ കേരള ഗെയ്മിങ് ആക്ട് ഭേദഗതി...
മല്ലപ്പള്ളി : മരണവീട്ടിൽ മൃതദേഹത്തിന് ചുറ്റുമിരുന്ന് ചിരിച്ച് ക്യാമറയ്ക്ക് പോസ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ വിശദീകരണംനൽകി കുടുംബം. ‘മരണവീട്ടിൽ കരച്ചിൽമാത്രം കണ്ടവരാണ് പരിഹസിക്കുന്നത്. ഒമ്പത് മക്കളുള്ള അമ്മച്ചി 95 വയസ്സുവരെ ജീവിച്ചു. മരിക്കുംമുമ്പ് എല്ലാവരുടെയും...
കൂത്തുപറമ്പ് : അനധികൃതമായി ഓട്ടോടാക്സിയിൽ കള്ള് കടത്തിയയാളെ എക്സൈസ് സംഘം പിടികൂടി. മമ്പറം സ്വദേശി കെ.വി.വിജുവിനെയാണ് കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ...