പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം വാഹനങ്ങള്‍; ഇനി വാണിങ്ങില്ല, പിഴ ചുമത്താന്‍ ഗതാഗതവകുപ്പ്
സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത (പി.യു.സി.) വാഹന ഉടമകള്‍ക്കെതിരേ നടപടിക്ക് ഡല്‍ഹി സര്‍ക്കാര്‍. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കും. തുടര്‍ന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് 10,000 രൂപ പിഴ...
