കണ്ണൂര്‍ : കൗമാരക്കാരിയെ മൂന്ന് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച മാഹി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മാഹി സ്വദേശി ധ്യാന്‍ കൃഷ്ണയ്ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ്...
കണ്ണൂർ: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2022-24 എം.ബി.എ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക്...
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് മൈതാനിയിൽ കാർഷിക, പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കും. ആഗസ്റ്റ് 26 വൈകീട്ട് മൂന്നിന്...
കണ്ണൂർ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ.എസ്.ആർ.ടി.സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്സ് എയർ ബസിൽ സെപ്റ്റംബർ നാലിന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് എറണാകുളം ബോൾഗാട്ടിയിൽ...
കണ്ണൂർ: താഴെ ചൊവ്വ-ആയിക്കര റോഡിൽ (സ്പിന്നിങ് മിൽ) എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 240ാം നമ്പർ ലെവൽക്രോസ് ആഗസ്റ്റ് 28 ഞായർ രാവിലെ ഒമ്പത് മുതൽ 31ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന്...
കണ്ണൂർ: വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ വ്യക്തികൾക്ക് അവധി ദിവസങ്ങളിലും ഓഫീസ് സമയത്തും സ്വകാര്യഭൂമി സർവ്വേ ചെയ്തുകൊടുക്കുന്നത് കർശനമായി വിലക്കിക്കൊണ്ടുള്ള ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന്...
മുഴക്കുന്ന്: തൊഴിലുറപ്പ് പദ്ധതിയിൽ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ച് ഗുണഭോക്താക്കളിൽനിന്ന് പശുത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കൃഷിക്കുളങ്ങൾ, കമ്പോസ്റ്റ് പിറ്റ് ,സോക്പിറ്റ്, കിണർ റീച്ചാർജ്, തീറ്റപ്പുൽകൃഷി, അസോളടാങ്ക്, സ്വയം സഹായ സംഘങ്ങൾക്കുള്ള വർക്ക് ഷെഡ് നിർമ്മിക്കൽ തുടങ്ങിയവക്ക്...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരുക്കിയ പുതിയ എസ്കലേറ്റർ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കും. എസ്കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കൊവിഡിനെ തുടർന്ന് മുടങ്ങുകയായിരുന്നു. പിന്നാലെ നാലാം പ്ലാറ്റ്ഫോമിലും എസ്കലേറ്റർ...
പേരാവൂർ : സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് പൊതുജനങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കും വേണ്ടി സൈറസ് സ്കൈ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ സ്പോർട്സ് ഇഞ്ചുറി ആൻഡി ആർത്രോസ്കോപ്പിക് ക്യാമ്പ് സംഘടിപ്പിക്കും. ഇരിട്ടി എം.ടു.എച്ച്. റസിഡൻസിയിൽ ഞായറാഴ്ച രാവിലെ...
വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ കുരിശ് സ്വദേശി രാജേഷ്.കെ.മേനോനാണ് മരിച്ചത്. ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയോടെയാണ് സംഭവം. കഴിഞ്ഞ...