കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ...
കണ്ണൂർ : ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായ വീഡിയോ പ്രചാരണം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കലക്ടർ, സിനിമാ താരങ്ങളായ മിനാക്ഷി ദിനേശ്, ഹരിപ്രിയ മുകുന്ദൻ എന്നിവരാണ്...
കേരളത്തിൽ നിന്നും മാഹി വഴി പുതുച്ചേരിയിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. കണ്ണൂർ, പാലക്കാട്, സേലം, നെയേ്വേലി, കോയമ്പത്തൂർ വഴിയാണ് സർവീസ്. സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന ആദ്യയാത്രക്ക് ഓൺലൈൻ...
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് സഹായം. ഇതു തിരിച്ചടക്കേണ്ടതില്ല. അപേക്ഷക...
ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ട് കോടി രൂപ റോഡുകൾ, കൾവർട്ടുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കാൻ പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉരുൾപൊട്ടലിൽ ഏറ്റവും...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീയണച്ചു.
നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ ശിരസ്സിൽ കയറി മരിച്ചു. തൃശൂർ ഏഴാംകല്ല് കരീപ്പാടത്ത് ജിതിൻ – അഞ്ജലി ദമ്പതികളുടെ മകൾ ആഹിയാണ് മരിച്ചത്. വലപ്പാട് ദയ എമർജൻസി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം...
തിരുവനന്തപുരം: കേരളത്തിൽ ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാവുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കോൺഗ്രസ് എം എൽ എ പി സി വിഷ്ണുനാഥ് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി....
കണ്ണൂർ: തമിഴ്നാട് സ്വദേശിനിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.’എനിക്കെന്റെ താലി ജീവനേക്കാൾ വലുത്’,...
ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ തെന്മലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇക്കോ ടൂറിസം സെന്ററിലെ സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ടുവർഷം ഓണത്തിന് ആളനക്കമില്ലാതെ...