തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യു.പി.സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്തു. പേരാവൂർ പഞ്ചായത്തംഗങ്ങളായ നൂറുദ്ധീൻ മുള്ളേരിക്കൽ, രാജു ജോസഫ്,...
Breaking News
കോഴിക്കോട് : കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ...
കണ്ണൂർ : ക്ലാസ് മുറിയിൽ പാട്ട് പാടി വൈറൽ ആയ മിലന് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് സംവിധായകൻ പ്രജേഷ് സെൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു; പരിശോധനയുടെ പേരില്‍ ക്രൂര നടപടി
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍...
കൊമ്മേരി : തണൽ സ്വശ്രയ സംഘം എസ്.എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികളെയും മികച്ച പ്രവർത്തനം നടത്തിയ ആശാവർക്കർ സുലേഖയെയും പൊതുപ്രവർത്തകൻ ബാബുരാജിനെയും ആദരിച്ചു. കോളയാട് പഞ്ചായത്ത്...
കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. മേയ് പതിമൂന്നിനാണ് യുവാവ്...
സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് വീണ്ടും മരണം. കിളിമാനൂർ സ്വദേശികളായ രതീഷ്-ശുഭ ദമ്പതികളുടെ മകൻ സിദ്ധാർഥ് ആണ് മരിച്ചത്. ചെള്ളുപനി ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. ഒരാഴ്ച്ച മുമ്പാണ്...
തിമിര്‍ത്ത് പെയ്യുന്ന മഴക്കാലത്തിന്റെ അടങ്ങാത്ത ആരവത്തില്‍നിന്ന് കാടിന്റെ അതിര്‍ത്തികടന്നുവന്നവരാണ് പൂപ്പാടങ്ങള്‍ക്കരികില്‍ ധാരാളമായുള്ളത്. മലയാളനാട്ടില്‍ മഴ താണ്ഡവമാടുമ്പോഴും അധികമൊന്നും അകലെയല്ലാതെ കാട് വരച്ച അതിര്‍രേഖകള്‍ക്കപ്പുറം ഇപ്പോള്‍ സൂര്യകാന്തിപ്പൂക്കളുടെ ഉത്സവമാണ്....
പേരാവൂർ: ആദിവാസി ക്ഷേമസമിതി പേരാവൂർ ഏരിയ കമ്മറ്റി ഏരിയയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കലും, കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.പി.എം ഏരിയ...
കോഴിക്കോട്: കരിക്കാംകുളം തടമ്പാട്ട് താഴം റോഡിൽ ഓട്ടോയെ മറികടക്കുന്നതിനിടെ ബസ്സിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ചലി...
