കണ്ണൂർ : ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഏഴു വരെയാണ് വിവിധ മേഖലകളിൽ ഹോർട്ടി...
ഇരിട്ടി: കാട്ടാനശല്യം മൂലം ജീവിതം വഴിമുട്ടിയ കർഷകൻ ആത്മഹത്യാഭീഷണിയുമായി ആറളം ടി.ആർ.ഡി.എം (ആദിവാസി പുനരധിവാസ, വികസനദൗത്യ വിഭാഗം) ഓഫിസിൽ. ആറളം ഫാമിലെ ഏഴാം ബ്ലോക്ക് വയനാട് മേഖലയിൽ താമസിക്കുന്ന പി.സി. ബാലനാണ് കൃഷിയിടത്തിലെ കാട്ടാനശല്യത്തിന് പരിഹാരമുണ്ടാകാത്തതിൽ...
തിരുവനന്തപുരം : പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം വിതരണം തുടങ്ങി. 1000 രൂപ വീതം 60,602 പേർക്കാണ് നൽകുന്നത്. തിരുവനന്തപുരം തൊളിക്കോട് ആലുംകുഴിയിൽ സദാനന്ദൻ കാണി, മലയടി അനുരാഗ് ഭവനിൽ...
പേരാവൂർ: കേളകം ടൗൺ ഭാഗത്ത് പേരാവൂർ എക്സൈസ് നടത്തിയ പരിശോധനയിൽ കേളകം നാരുവേലിൽ വീട്ടിൽ എൻ.പി.എൽദോയെ 10 കിലോ നിരോധിത പുകയില ഉത്പ്പന്നം സഹിതം പിടികൂടി.പേരാവൂർ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽകൂടുതൽ കോട്പ കേസുകൾ...
പേരാവൂർ: നിടുംപുറംചാലിലെ ജനകീയ സമരസമിതി കൺവീനർ സതീഷ് മണ്ണാറുകുളത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മാധ്യമ പ്രവർത്തകൻ ദീപു വെളിപ്പെടുത്തി. തനിക്ക് ലഭിച്ച തെറ്റായ ഇൻഫർമേഷനാണ് ഇതിന് കാരണമെന്നും താൻ കാരണം മാനഹാനിയുണ്ടായ ജനകീയ സമിതിയോടും...
പേരാവൂർ: പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. ശുചിത്വമാലിന്യ സംസ്ക്കരണ സംവിധാന രംഗത്ത് പഞ്ചായത്തിന് വേണ്ടി പ്രവർത്തിക്കുന്ന 32 സേന അംഗങ്ങൾക്കും ശുചിത്വ ജീവനക്കാരായ ആറുപേർക്കുമാണ് ഓണക്കോടി നൽകിയത്. പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
കണ്ണൂർ: പി.എസ്. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് 17 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരീശിലനം സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ അപേക്ഷിച്ച മത്സരപരീക്ഷയുടെ വിവരങ്ങൾ, മൊബൈൽനമ്പർ തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ തളിപ്പറമ്പിലെ ടൗൺ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ...
കണ്ണൂർ : സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ നാല് കുട്ടികൾക്ക്...
കണ്ണൂർ : താണ-ആയിക്കര റോഡിലെ കണ്ണൂർ സൗത്ത്-കണ്ണൂർ ലെവൽക്രോസ് നമ്പർ 241 സ്റ്റേഷനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സെപ്റ്റംബർ 2ന് 6.30 മുതൽ 11.45 വരെ ലെവൽക്രോസ് അടച്ചിടും.
കണ്ണൂർ: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷ സമർപ്പിക്കാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം....