മഞ്ചേശ്വരം : തുളുനടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിപിഐ എം മുൻ ജില്ലാ കമ്മിറ്റയംഗം എ അബൂബക്കർ (90) അന്തരിച്ചു. പൈവളിഗെ കർഷക സമര പോരാളിയാണ്. സി.പി.എം അവിഭക്ത കണ്ണൂർ ജില്ലാ...
കൂത്തുപറമ്പ് : മാഹിമദ്യം കടത്തിയ പൊയിലൂർ സ്വദേശി കണിശന്റ വാതുക്കൽ സജിത്തിനെ(40)കൂത്തുപറമ്പ് എക്സൈസ് പിടികൂടി. ഇയാൾ സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മാഹി മദ്യവും പിടികൂടി. വ്യാഴാഴ്ച രാത്രി 8.30ഓടെ കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ്...
കണ്ണൂർ:കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് എസി സീറ്റർ സർവീസിന്റെ ഫ്ളാഗ് ഓഫ് സെപ്റ്റംബർ മൂന്ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിർവ്വഹിക്കും....
കണ്ണൂർ:ആധാർ വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് ക്യാമ്പ് ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി താലൂക്ക്, വില്ലേജ് തലങ്ങളിൽ സെപ്റ്റംബർ മൂന്ന്, 17, 18, 24, 25 തീയതികളിൽ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയിലെ വില്ലേജ്...
കീഴ്പ്പള്ളി :പരിപ്പുതോട് നിന്ന് പുറപ്പെട്ട ബസ് കൃത്യ സമയം സ്റ്റോപ്പിൽ എത്തുമെന്ന വാട്ട്സാപ്പ് സന്ദേശം. ഉറങ്ങിപ്പോയവരെ ഇറങ്ങേണ്ട സ്ഥലമെത്തുമ്പോൾ വിളിച്ചുണർത്തുന്ന കണ്ടക്ടർ. ഇത് സ്വകാര്യ ലക്ഷ്വറി ബസാണെന്ന് കരുതിയെങ്കിൽ തെറ്റി. പരിപ്പുതോട്-കാസർകോട് റൂട്ടിലൂടെയുള്ള കെ എസ്...
തിരുവനന്തപുരം: സ്പീക്കര്‍ എം.ബി രാജേഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് മന്ത്രിസഭയില്‍ പുനഃസംഘടന...
കണ്ണൂർ:എപിജെ അബ്ദുൾ കലാം ലൈബ്രറി ചലച്ചിത്ര അക്കാദമി കണ്ണൂർ റീജിനൽ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റും ബുക്ക് ഫെസ്റ്റും തുടങ്ങി.രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി. ബുക്ക്...
കണ്ണൂർ: മലയാളികളുടെ നാവിൽ തേനൂറും വിഭവമാണ് കരിക്ക് ഉണ്ട. ഇളനീര് തുരന്നെടുത്ത് അതിന്റെയുള്ളിൽ തേങ്ങയും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുന്ന കരിക്കുണ്ട മലയാളികൾക്ക് അന്യമാണ്. പൈനാപ്പിൾ, ശർക്കര എന്നിവയും ഉപയോഗിക്കുന്നു. കൊടിയേരിയിലെ രജനി സുജിത്താണ് വ്യത്യസ്ത...
കണ്ണൂർ: ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മുഖം നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ ജില്ലയിൽ ഒരുങ്ങിയത് 125 ചെറുവനങ്ങൾ. അതിജീവനത്തിനായി ചെറുവനങ്ങൾ നിർമിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. ഹരിത...
കണിച്ചാർ :തുടർച്ചയായ ഉരുൾപൊട്ടൽ ഭീഷണിയിൽ കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ല, പൂളക്കുറ്റി പ്രദേശവാസികൾ ഭീതിയിൽ. സെമിനാരിവില്ലയിൽ ഒരുമാസത്തിനുള്ളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത് അഞ്ചുതവണ. ബുധനാഴ്ച വൈകീട്ടും അഞ്ചോടെ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. 27-ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ്...