തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ സർവെയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായ ഇന്ന് ലോകത്തിലെ എല്ലാവര്ക്കും അന്തസ്സോടെ...
മീനങ്ങാടി: ജില്ലയിലെ ആദിവാസി പുനരധിവാസ പദ്ധതിയിൽ ഇനി ‘പ്രകൃതി ഗ്രാമ’വും തലയുയർത്തി നിൽക്കും. പനമരം–-ബീനാച്ചി പാതയോട് ചേർന്ന് മീനങ്ങാടി സിസിയിലാണ് സർക്കാർ പ്രകൃതി ഗ്രാമം അണിയിച്ചൊരുക്കിയത്. പട്ടികവർഗ വിഭാഗത്തിലെ ഭൂരഹിത–-ഭവനരഹിതരായ 55 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്....
തിരുവനന്തപുരം: അപകടത്തെയും പക്ഷാഘാതത്തെയും തുടർന്ന് തളർന്നുപോയവർക്ക് കൂട്ടായി ഇനി കേരളത്തിന്റെ സ്വന്തം റോബോട്ടുകൾ. കേരള സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിന്റെ ജി ഗായിറ്റർ റോബോട്ടുകളാണ് ചികിത്സയിലുള്ള രോഗികൾക്കൊപ്പം നടക്കാനൊരുങ്ങുന്നത്. നിലവിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ സഹായത്തിലാണ് രോഗികളെ നടത്തിക്കുന്നത്. ഇത്...
വളാഞ്ചേരി: മൂന്നാക്കൽ പള്ളി മുൻ മഹല്ല് ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖഫ് ബോർഡിന്റെ നിർണായക വിധി.17 വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പള്ളി കമ്മിറ്റി മുൻഭാരവാഹികളായ വി.പി. സുബൈർ,പി.അബൂബക്കർ,പാലക്കൽ ശരീഫ്,വലിയ പറമ്പിൽ സദക്കത്തുല്ല എന്നിവർക്കെതിരെ...
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന് അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണു കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ ഷൈനെ...
കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, നഗരത്തിൽ വിവിധയിടങ്ങളിൽ രാത്രിയിൽ മാലിന്യം തള്ളിയ രണ്ടു പേർ പിടിയിൽ. പടന്നപ്പാലത്തെ സി.അബ്ദുൽ സലാം, രാജീവ് ഗാന്ധി റോഡിലെ ടി.രാജ് കുമാർ എന്നിവരാണ് വാഹനങ്ങൾ സഹിതം പിടിയിലായത്....
പെരിങ്ങോം : കുട്ടികളെ കിട്ടിയില്ല, 14.7 കോടി രൂപ മുടക്കി മോഡൽ റസിഡൻഷ്യൽ സ്കൂളിനായി നിർമിച്ച കെട്ടിടം കാടുകയറി. കിഫ്ബി വഴി അനുവദിച്ച പണം ഉപയോഗിച്ച് പട്ടികജാതി വികസന വകുപ്പ് പെരിങ്ങോം വില്ലേജിൽ എസ്ടി വകുപ്പിന്റെ...
ശ്രീകണ്ഠപുരം : കുടിയാൻമലയ്ക്കു സമീപം മുന്നൂർ കൊച്ചിയിൽ ഒരാഴ്ചയായി ഭീതി വിതച്ച്, കൃഷി നശിപ്പിച്ച് കാട്ടാനകൾ. ഈ മാസം 8ന് ഇറങ്ങിയ ആനക്കൂട്ടം ഒരാഴ്ച കഴിഞ്ഞിട്ടും തിരികെ പോയിട്ടില്ല. ജനവാസ മേഖലയാണിത്. പൈതൽമലയുടെ അടിവാരത്തുള്ള വനത്തിൽ...
തിരുവനന്തപുരം: ഖരമാലിന്യസംസ്കരണത്തില്‍ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കേരളത്തിലെ എല്ലാവീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യൂ.ആര്. കോഡ് നല്‍കും. ഹരിതകേരള കര്‍മസേനാംഗങ്ങള്‍ ഓരോ വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂ.ആര്....
അങ്കമാലി : പൂളക്കുറ്റി ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ ജിബിൻജോസഫിനെ കൺസ്ട്രക്ഷൻ എക്യൂപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ(CEOA) സംസ്ഥാന കമ്മറ്റി ആദരിച്ചു. അങ്കമാലിയിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ധനസഹായം നൽകിയാണ് ആദരിച്ചത്. സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ,...