ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇറക്കി ഒക്ടോബറില്‍ ഗവര്‍ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ് ബില്ല് പാസാക്കിയത്.ബില്ല് നിയമമാകുന്നതോടെ ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും...
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി...
കൊച്ചി: വാഹനം ഓടിച്ചയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്കു നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ....
പേരാവൂർ: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം പി.വി.നാരായണൻ സ്മാരക ഹാളിൽ നടന്നു.ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ എരിയാ സെക്രട്ടറി കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി...
പയ്യന്നൂര്‍ : ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 21ന് കോളേജില്‍ നടക്കും. ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ 1000 രൂപയും മറ്റുള്ളവര്‍ 3890 രൂപയും ഡിജിറ്റലായി സമര്‍പ്പിക്കാന്‍...
പേരാവൂർ: ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 27 ന് 11 മണിക്ക് പേരാവൂർ പഞ്ചായത്ത് ഹാളിൽ നടത്തും. പങ്കെടുക്കുന്നവർ യഥാർഥ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിമൻ സ്റ്റഡീസ്,...
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്കു പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്ന കുറ്റത്തിന് സെൻട്രൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. സൂപ്രണ്ട് ആർ.സാജനെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്. 3...
പെരിങ്കരി: ഗവ. ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. തില്ലങ്കേരി: കാവുംപടി സിഎച്ച്എം ഹയർ...
പയ്യന്നൂർ: പേവിഷ ബാധ സംശയിച്ചു നാട്ടുകാർ തല്ലിക്കൊന്നു കുഴിച്ചുമൂടിയ നായയുടെ ജഡം, മൃഗക്ഷേമ സംഘടനയുടെ പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാടിനു ഭീഷണിയായ നായയുടെ ശല്യം ഒഴിവാക്കിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കരുതെന്നാവശ്യപ്പെട്ടാണു...
ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ട് ദിവസം സപ്ലൈകോയുടെ 1600 ഔട്ട്ലെറ്റുകൾ അടഞ്ഞ് കിടക്കും.സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി...