കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തതയ്ക്ക് പുറമേ, സാങ്കേതികപ്രശ്നങ്ങളും കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമാകുന്നു. ഈ ഡിസംബറിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും പൂർത്തിയാകുമെന്ന് ഉറപ്പില്ല. ഇതുവരെ 8500 സ്ഥാപനങ്ങളിൽ കെ-ഫോണിന്റെ സേവനം ലഭിക്കുന്നുണ്ട്. കണക്ഷനുകളുടെ എണ്ണം ഈ...
തളിപ്പറമ്പ്: നമുക്ക് ആവശ്യമായ കാർഷിക ഉൽപന്നങ്ങൾ നാം തന്നെ ഉൽപാദിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി ആന്തൂർ നഗരസഭയിൽ നടത്തുന്ന പച്ചക്കറികൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...
ശ്രീകണ്ഠപുരം: പണം വായ്പ വാങ്ങുമ്പോള്‍ കൈമാറിയ ചെക്കും മുദ്രപത്രങ്ങളും ഉപയോഗിച്ച് വ്യാജരേഖ ചമച്ച് തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമി വായ്പ നൽകിയവർ തട്ടിയെടുത്തതായി ഐച്ചേരിയിലെ കടാങ്കോടൻകണ്ടി റഫീഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ തളിപ്പറമ്പ് കോടതി നിർദേശപ്രകാരം...
കണ്ണപുരം: വാഹന പരിശോധനക്കിടെ വ്യാജ നമ്പർ പതിച്ച കാർ സഹിതം ഒരാൾ പിടിയിലായി. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. മലപ്പുറം മേൽമുറി സ്വദേശിയായ കാർ ഡ്രൈവർ എ.കെ. മുഹമ്മദ് സുഹൈല്‍ (23) ആണ് പിടിയിലായത്. കമറുദ്ദീനാണ് ഓടിരക്ഷപ്പെട്ടത്. കഴിഞ്ഞദിവസം...
കണ്ണൂർ: ട്രാൻസ്ജൻഡർ വിഭാഗത്തിന് ഭവനപദ്ധതിയൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ളവർക്ക് കൂരയൊരുക്കാനുള്ള നീക്കത്തിന് ഒരു ജില്ലപഞ്ചായത്ത് മുൻകൈയെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യവീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച കതിരൂരിൽ നടക്കും. ജില്ല പഞ്ചായത്ത് വിഹിതമായി...
കൊടുങ്ങല്ലൂർ: കയ്പമംഗലം കൂരി കുഴിയിൽ കോഴിപറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കണ്ണൂർ ആഴിക്കരയിൽ നിന്ന് പിടികൂടി. രണ്ടാം പ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടിൽ ഗണപതി എന്ന...
മലപ്പുറം: മലപ്പുറത്ത് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കല്പകഞ്ചേരി ചെട്ടിയാംകിണര്‍ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് ഗാര്‍ഹിക പീഡനം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മക്കളായ മിർസിഹ (നാല്), മറിയം...
പാറശ്ശാല : ഷാരോൺ വധക്കേസിൽ ഇന്ന് നടന്ന തെളിവെടുപ്പിൽ പൊലീസിന് ലഭിച്ചത് നിർണായക തെളിവുകൾ. മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവർമ്മൻ ചിറയിലെ വീട്ടിലാണ് പൊലീസ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്....
കൊച്ചി: ക്രൈസ്തവ സ്വാശ്രയ നഴ്സിങ് കോളേജുകളുടെ സംഘടനയായ എ.എം.സി.എസ്.എഫ്.എൻ.സി.കെ.യുടെ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനുള്ള ആറ് അലോട്ട്മെന്റുകൾക്കുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ്പ് അലോട്ട്മെന്റ് ഓൺലൈനായി നടത്തും. ഇതിലേക്കായി അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും എന്നാൽ,...
ന്യൂഡൽഹി: മധ്യപ്രദേശിനുപിന്നാലെ ഉത്തരാഖണ്ഡിലും അടുത്ത അധ്യയനവർഷംമുതൽ ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും...