Breaking News

തലശ്ശേരി അഡീഷണൽ ഐ .സി .ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ...

സാംസ്‌കാരിക വകുപ്പിന് കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിൽ ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, സർട്ടിഫിക്കറ്റ് കോഴ്സ്...

വിമുക്ത ഭടന്മാരുടെ ആശ്രിതരായ, തൊഴിലധിഷ്ഠിത/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയ്യതി: ഡിസംബർ 15. കഴിഞ്ഞ അധ്യയന വർഷത്തെ...

സംസ്ഥാനത്തെ നദികളില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക അഞ്ചു ലക്ഷമായി ഉയര്‍ത്തുന്നതി നുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അനധികൃത മണല്‍വാരലിന് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ...

പേരാവൂർ:യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കേളകം യൂണിറ്റ് സംഘടിപ്പിക്കുന്ന 101 ദിന വ്യാപാരോത്സവം ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ നടക്കും.ഡിസംബർ പത്ത് ശനിയാഴ്ച വൈകിട്ട്...

കൊല്ലം:ഫലപ്രദമായ പ്രതിരോധമരുന്ന് ഉണ്ടെങ്കിലും അജ്ഞതകാരണം ടെറ്റനസ് ബാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് പഠനം. 2008 മുതൽ 2019 വരെയുള്ള 12 വർഷത്തെ രോഗികളുടെ വിവരങ്ങളും രോഗവും നിരീക്ഷിച്ചശേഷം തിരുവല്ല പുഷ്പഗിരി...

തിരുവനന്തപുരം: ലീഗ് വർഗീയപ്പാർട്ടിയാണെന്ന് സി .പി. എം പറഞ്ഞിട്ടില്ലെന്ന് സി .പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ആരോടും യോജിക്കാമെന്നും എന്നാൽ...

പ​യ്യ​ന്നൂ​ർ: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ തീ​പി​ടി​ത്തം. ക​ളി​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് ഉ​ച്ച​യോ​ടെ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് തീ...

കൂ​ത്തു​പ​റ​മ്പ്: നി​ർ​ദി​ഷ്ട കു​റ്റ്യാ​ടി -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. നൂ​റോ​ളം ക​ട​ക​ൾ...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആസ്പത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആസ്പത്രികൾ മുതൽ മികച്ച സേവനങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!