Breaking News

തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് 70 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുഷ്പഗിരി സ്വദേശി പി.പി.മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള അക്ബർ ട്രേഡേഴ്സ് എന്ന...

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ...

തളിപ്പറമ്പ്: നഗരത്തെ നടുക്കി വീണ്ടുമുണ്ടായ അഗ്നിബാധയിൽ വൻ ദുരന്തം ഒഴിവായത് അഗ്നിരക്ഷാ സേനയുടെയും വ്യാപാരികളുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെ‍ടലിൽ. 2 വർഷം മുൻപും ഇതിന് സമീപത്ത് തന്നെ...

എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും...

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. പ്രധാന വേദിയായ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ രാമചന്ദ്രന്‍...

പ​യ്യ​ന്നൂ​ർ: 2012 ആ​ഗ​സ്റ്റ് 27ന്റെ ​ഉ​ത്രാ​ട​രാ​ത്രി ക​ണ്ണൂ​രി​ന് മ​റ​ക്കാ​നാ​വി​ല്ല. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ടാ​ങ്ക​ർ ദു​ര​ന്ത​ത്തി​ന് അ​ന്നാ​ണ് കേ​ര​ളം സാ​ക്ഷി​യാ​യ​ത്. ചാ​ല ബൈ​പാ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ​ത്...

പ​യ്യ​ന്നൂ​ർ: ഏ​ഴി​ലോ​ട് പാ​ച​ക​വാ​ത​ക ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ. വ​ണ്ടി ഓ​ടി​ച്ച ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ലി​ലെ മ​നു​വേ​ലി​നെ (40) ആ​ണ് പ​രി​യാ​രം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്....

പ​ഴ​യ​ങ്ങാ​ടി: ജ​ന​ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സി​ന് കീ​ഴി​ൽ പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മാ​ടാ​യി​പ്പാ​റ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച...

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കാ​യി വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി കാ​ട്ടു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ, പ്ര​തി​പ​ക്ഷ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. ലൈ​ൻ വ​ലി​ക്കാ​ൻ...

മലപ്പുറം: താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!