Breaking News

തിരുവനന്തപുരം: അലെജാൻഡ്രോ ലോയ്‌സാ ഗ്രിസി സംവിധാനം ചെയ്ത സ്പാനിഷ്‌ ചലച്ചിത്രം "ഉതമ'യ്ക്ക്‌ 27–--ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം. ബൊളീവിയയിൽ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വന്ന...

കാക്കയങ്ങാട്: പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു. ശ്രീ ഭൂദനാഥ അയ്യപ്പഭജനസംഘം പരിക്കളത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജന സന്ധ്യയും നടന്നു. ഭാഗവതചാര്യന്‍...

കണ്ണൂര്‍:സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ ആരംഭിച്ചത് 8821 സംരംഭങ്ങള്‍. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 77.61 ശതമാനമാണ് ജില്ല ഇതുവരെ...

ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് . ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂര്‍ കൂടി പോലീസ്...

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഏരിപ്രം ,ചൂട്ടാട് പ്രദേശത്ത് പുലിപ്പേടി അകലുന്നില്ല. പ്രദേശത്ത് നിന്ന് 15 ആട്, കോഴികൾ എന്നിവയെ കാണാതായ വിവരം പുറത്ത് വന്നതോടെ രാവിലെ തന്നെ...

മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍...

തളിപ്പറമ്പ് : മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾ പോലെയാണ് മണ്ണിന് ജൈവാംശമെന്ന് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ. ടി.വനജ. മലയാള മനോരമയും...

പ​ഴ​യ​ങ്ങാ​ടി: ക​ഴി​ഞ്ഞ ദി​വ​സം ചൂ​ട്ടാ​ട് പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി മു​ട്ടം ഏ​രി​പ്ര​ത്തും സ​മാ​ന രീ​തി​യി​ലു​ള്ള കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം വ​നം...

പെ​രി​ങ്ങ​ത്തൂ​ർ: ഒ​ലി​പ്പി​ലി​ന​ടു​ത്ത് സ​ദാ​ചാ​ര ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി സു​ഹൈ​ൽ (38) ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഒ​ലി​പ്പി​ലി​ലെ ത​ന്റെ സു​ഹൃ​ത്തി​ന്റെ കൂ​ടെ ദു​ബൈ​യി​ലേ​ക്ക് പോ​കു​ന്ന സു​ഹൈ​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ...

നോർത്താംപ്റ്റൺ ഷെയർ/ ശ്രീകണ്ഠപുരം: യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും ​വെട്ടേറ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയും യു.കെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!