Breaking News

പിണറായി: ഉന്നത വിദ്യാഭ്യാസമേഖലയിൽ വൻകുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്‌ . 245 കോടി രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന വിദ്യാഭ്യാസസമുച്ചയപദ്ധതി രൂപരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കിഫ്ബി...

പയ്യന്നൂർ: ദേശീയപാതയിൽ ഏഴിലോട് പാചകവാതക ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്ന്‌ 11 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കറാണ് ചൊവ്വ രാത്രി 8.15ന്‌ ഏഴിലോട് കോളനി...

കണ്ണൂർ: ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പുസ്തകം പ്രസിദ്ധീകരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി...

കണ്ണൂർ: വിവിധ കാരണങ്ങളാൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട സ്ത്രീകൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ ‘ തൊഴിലരങ്ങത്തേക്ക്' പദ്ധതി. ജില്ലാതല വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു....

ചൊക്ലി:യുവാവിനെ വഴിയിൽ തടഞ്ഞ്‌ ബന്ദിയാക്കി ആക്രമിക്കുകയും പണം കവരുകയുംചെയ്ത കേസിൽ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റുചെയ്തു.പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായ കോറോത്ത് റജിസിൻ (27), മൂന്നങ്ങാടി സെയ്ദിന്റവിടെ സാദത്ത്...

തൃശൂർ: പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടിക ഇല്ലത്ത് പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് ഷിഹാബ് മക്കളുമായി...

ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാനാന്തര പാതയോരത്ത് സൂക്ഷിച്ചിരുന്ന മണൽ കവരാൻ എത്തിയ ലോറി പോലീസ് പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മണൽ...

ഇരിട്ടി: കടുവ ഭീഷണിക്കൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം കൂടിയായതോടെ ഭീതിയൊഴിയാതെ ആറളം ഫാം നിവാസികൾ. ഫാമിൽ പട്ടികവർഗ വകുപ്പു പണിത മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ ഇന്നലെ കാട്ടാനക്കൂട്ടം...

കോളയാട് : കൃഷി വകുപ്പിന്റെ കീഴിൽ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും കേരഫെഡും ചേർന്ന് പച്ച തേങ്ങ സംഭരണം കോളയാട് കർഷക സമിതിയിൽ വ്യാഴാഴ്ച ആരംഭിക്കും.രാവിലെ...

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (സി എം ഡി) സംയുക്തമായി നടത്തുന്ന ഏകദിന ശിൽപശാലക്ക് കണ്ണൂരിൽ തുടക്കമായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!