Breaking News

സംസ്ഥാന വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളില്‍ വഖ്ഫ് നിയമ പ്രകാരം ഇന്ററിംമുതവല്ലിമാരെയും, എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും നിയമിക്കുന്നു. മുസ്ലിം സമുദായത്തില്‍പെട്ട 60 വയസ്സില്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 18, 19 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 18ന് രാവിലെ 10.30ന് ചേരിക്കല്‍-കോട്ടം പാലം ശിലാസ്ഥാപനം, കോട്ടം, 11.30ന് ചേക്കുപാലം...

മാലിന്യങ്ങള്‍ വലിച്ചെറിയാത്ത പഞ്ചായത്താക്കാന്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 17 മുതല്‍ 22 വരെ ശുചിത്വ പദയാത്ര നടത്തും. എല്ലാ വാര്‍ഡുകളെയും ബന്ധപ്പെടുത്തി നടത്തുന്ന പദയാത്ര 17നു വൈകീട്ട്...

തലശ്ശേരി: മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാംമൈലിലെ എം.എ. മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യക്ക്...

പി​ണ​റാ​യി: പി​ണ​റാ​യി, എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചേ​ക്കു​പ്പാ​ലം റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്റെ നി​ര്‍മാ​ണം തു​ട​ങ്ങി. 40 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പാ​ലം യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ പ്ര​ദേ​ശ​ത്തി​ന്റെ...

ക​ണ്ണൂ​ർ: കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ ക​ണ്ണൂ​ര്‍ പ​ള്ളി​പ്ര​ത്ത് ആ​രം​ഭി​ച്ച സ്‌​നേ​ഹി​ത ജെ​ൻ​ഡ​ര്‍ ഹെ​ല്‍പ് ഡെ​സ്‌​ക് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​യി. 24 മ​ണി​ക്കൂ​റും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും ക​രു​ത​ലി​ന്റെ...

ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ് കൂ. ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്റര്‍ പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ വന്‍പ്രചാരണം നടത്തിക്കൊണ്ട് കൂ മുന്നേറിയിരുന്നു. ഇപ്പോഴിതാ...

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോര്‍പ്പറേഷന്‍. കോഴിക്കോടിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി എന്‍.ഐ.ടി. കാലിക്കറ്റിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അവതരണം...

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എം.ഡി ഗ്ലോബല്‍, സി .സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഗൂഗിളിന്റെ...

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആസ്പത്രി വളപ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം. ഇന്നലെ അർദ്ധരാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ തമ്മിലടിക്കുന്നതും ഹെൽമറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!