Breaking News

കുഞ്ഞിമംഗലം: മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്ട ടീം ലോകകിരീടം നേടിയതിൽ അർജന്റീനയുടെയും മെസ്സിയുടെയും ആരാധകർ ഇഷ്ടദൈവത്തെ കെട്ടിയാടിച്ചതിനൊപ്പം ആയിരങ്ങൾക്ക് ഭക്ഷണവും വിളമ്പി. കുഞ്ഞിമംഗലത്താണ് അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ...

ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ രാജ്യത്തെ ആസ്പത്രികളിൽ ലഭ്യമാകും. ചൈനയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം...

തൃശൂര്‍: തുറന്ന് വച്ച വാതിലുമായി സഞ്ചരിച്ച സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റയാള്‍ മരിച്ചു.ബുധനാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂരില്‍ വച്ചാണ് അപകടം നടന്നത്.ഒല്ലൂര്‍ അമ്മാടം സ്വദേശി...

ന്യൂഡൽഹി: സൈക്കിൾ പോളോ താരം ഫാത്തിമ നിദാസ് ഷിഹാബ്‌ദ്ദീന്റെ മരണത്തെക്കുറിച്ച്​ വിശദ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. എ. എം ആരിഫ് എം.പിയാണ്...

കയ്യൂർ: ‘‘നൂറുകൊല്ലം എന്ന്‌ പറയുന്നത്‌ ചെറിയ കാലോന്നല്ല.... എല്ലാറ്റിനും സാക്ഷിയായ സ്‌കൂളല്ലേ.. കയ്യൂർ സഖാക്കൾക്ക്‌ വഴികാട്ടിയായ സ്‌കൂൾ. എന്തെല്ലാം മാറ്റാ നാടിന്‌ വന്നത്‌. പാലോം റോഡും എല്ലാംവന്നാലും...

അടക്കാത്തോട്:കരുതൽ മേഖലവിഷയത്തിൽ സംസ്ഥാന സർക്കാറിനും സി.പി.എമ്മിനുമെതിരെ യുഡിഎഫ്. അപവാദ പ്രചരണം നടത്തുകയാണെന്ന് എം.വി.ജയരാജൻ ആരോപിച്ചു.യു.ഡി.എഫ് കള്ളപ്രചരണങ്ങൾക്കെതിരെ സി.പി.എം പേരാവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകസംഘം സംസ്ഥാന വൈസ്...

പിലാത്തറ: സഹകരണരംഗത്ത് വൈവിധ്യവൽക്കരണവുമായി പിലാത്തറ അഗ്രികൾച്ചറൽ മാർക്കറ്റിങ്‌ ആൻഡ്‌ പ്രോസസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി നേതൃത്വത്തിൽ പിലാത്തറ ബസ് സ്റ്റാൻഡ്‌ കോംപ്ലക്സിൽ ആരംഭിച്ച സഹകരണ ബേക്കറിയുടെ...

കണ്ണൂർ: ‘അന്ധവിശ്വാസങ്ങൾ–- അനാചാരങ്ങളകറ്റാൻ, ശാസ്‌ത്ര വിചാരം പുലരാൻ’ സന്ദേശമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കൻ ജാഥ വെള്ളിയാഴ്‌ച ജില്ലയിലെത്തും. സംസ്ഥാന പ്രസിഡന്റ്‌ ഡോ....

അടക്കാത്തോട്: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സി.പി.ഐ എമ്മിനുമെതിരെ യുഡിഎഫ് അപവാദപ്രചരണം നടത്തുകയാണെന്ന്‌ സി.പി.ഐ. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സി.പി.ഐ .എം പേരാവൂർ...

മട്ടന്നൂർ : അയ്യല്ലൂരിൽ പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ്് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. വനപാലകരും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇരയെ ഭക്ഷിച്ച ശേഷം പുലി സ്ഥലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!