താനെ: മഹാരാഷ്ട്രയിലെ താനയിൽ യാത്രയ്ക്കിടെ യുവതി സർക്കാർ ബസിൽ പ്രസവിച്ചു. താനയിലെ കല്യാണിൽനിന്നും അഹമ്മദ്നഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച വൈകുന്നേരം എം.എസ്ആ.ർ.ടി.സിയിൽവച്ചാണ് യുവതി...
Breaking News
പാലക്കാട്: ഉന്തിയ പല്ലിന്‍റെ കാരണം പറഞ്ഞ് ആദിവാസി യുവാവിന് പി.എസ്സി ജോലി നിഷേധിച്ചു. അട്ടപ്പാടിയിലെ ആനവായ് ഊരിലെ മുത്തുവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍...
പാലക്കാട്: വണ്ടാഴി ചന്ദനാംപറമ്പിൽ ആന ഇടഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ആന പാപ്പാൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അയ്യപ്പൻ വിളക്ക് ചടങ്ങിനായി എത്തിച്ച ചിറക്കൽ ശബരീനാഥൻ എന്ന കൊമ്പനാണ്...
കൊല്ലം: കാർ നിയന്ത്രണംവിട്ടു മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ സൗസൈറ്റിമുക്കിലാണ് സംഭവം. കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി അഗ്നൽ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നും വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്ന് 44 ലക്ഷം...
കൊവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാരും സംസ്ഥാന വനിത വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന സ്മൈൽ കേരള സ്വയം തൊഴിൽ...
2021-22 അധ്യയന വർഷത്തെ പൊതു പരീക്ഷകളിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ് .എൽ. സി, പ്ലസ്ടു, വി .എച്ച് .എസ് ഇ, ഡിഗ്രി, പി...
പേരാവൂർ: ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫോറിൽ സംഘടിപ്പിച്ച വീൽചെയർ റേസ് ശ്രദ്ധേയവും കാണികൾക്ക് പുതിയ അനുഭവവുമായി.22 പേരാണ് ശാരീരിക അവശതകൾ പോലും മറന്ന് ജില്ലയിൽ...
പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ഗുഡ് എർത്ത് പേരാവൂർ ക്വാർട്ടർ മാരത്തൺ നാലാം എഡിഷൻ ശനിയാഴ്ച പുലർച്ചെ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടന്നു.മന്ത്രി എം.ബി.രാജേഷ് ഫ്‌ളാഗ്...
വടകര: കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്‌ക്കുള്ളിലാണ് വടകര സ്വദേശി രാജൻറെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള...
