തിരുവനന്തപുരം: തിരുവനന്തപുരം വാഴമുട്ടത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം....
തിരൂര്‍: പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ജബ്ബാറാണ് (27) ആത്മഹത്യയ്ക്ക്...
സ്വന്തം അധികാരപരിധിയില്‍ അല്ലെങ്കില്‍പ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍,...
കണിച്ചാർ : കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് ഫെബ്രുവരി മൂന്ന് മുതൽ 13 വരെ പോലീസ് സ്റ്റേഷന് എതിർവശത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി മൂന്ന് (വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്ക്...
പേരാവൂർ :യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രതിവാര നറുക്കെടുപ്പിലെ സ്വർണ നാണയം കണ്ണവം സ്വദേശിനി പ്രിയ വാസുവിന് ലഭിച്ചു. പേരാവൂർ പഞ്ചായത്തംഗം കെ.വി.ബാബു നറുക്കെടുപ്പ് നിർവഹിച്ചു.യു.എം. സി. ജില്ലാ സെക്രട്ടറി ഷിനോജ്...
പേരാവൂർ : സംസ്ഥാന ക്രഷർ – ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി- ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കരിങ്കൽ ക്വാറിയിലെ മൺപണി അടക്കമുള്ള മുഴുവൻ...
പേരാവൂർ: തലശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന പള്ളിയായ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുന്നാൾ തുടങ്ങി.പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് കൊച്ചുകരോട്ട് കൊടിയേറ്റി. ദിവസവും വി.കുർബാന,ജപമാല,വചനസന്ദേശം,നൊവേന എന്നിവയുണ്ടാവും.വെള്ളിയാഴ്ച...
കണ്ണൂര്‍: കേരള- കര്‍ണാടക യാത്രയ്ക്ക് മിന്നല്‍ വേഗം കൈവരുന്ന മൈസൂരു വ്യാവസായിക ഇടനാഴി അടുത്ത മാസം രണ്ടാം വാരം തുറക്കുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധം കൂടി ശക്തിപ്പെടും. മൈസൂരില്‍ നിന്നു ബംഗ്ളൂരിലേക്കുള്ള പത്ത്...
കോഴിക്കോട് അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷൻ നടപടിയെടുത്തത്....