തട്ടിപ്പിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്! പണപ്പിരിവ് നടക്കുന്നത് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകളില്‍
തൃശ്ശൂര്‍: തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകള്‍ പുതിയതരം തട്ടിപ്പിന് വേദിയാകുന്നതായി സൂചന. രജിസ്ട്രേഷന്റെയും കേസ് നടത്തിപ്പിന്റെയും പേരുപറഞ്ഞ് ഇത്തരം സംഘങ്ങളില്‍ പണപ്പിരിവ് നടത്തിയാണ് പുതിയ തട്ടിപ്പ്. 150 രൂപ രജിസ്ട്രേഷനും...
