ദീര്‍ഘദൂര സ്വകാര്യ ബസ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ഓടിത്തുടങ്ങി. തുടക്കത്തില്‍ കാര്യമായ വരുമാനമില്ലെങ്കിലും കൂടുതല്‍ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്....
Breaking News
തിരുവനന്തപുരം: നേത്രാരോഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ...
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും മുക്കാൽ കോടിയിലധികം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. എറണാകുളം മറൈൻ...
ചൊക്ലി: സമൂഹത്തിൽ സ്‌ത്രീ അഭിമുഖീകരിക്കുന്ന സംഘർഷത്തിന്റെ പൊള്ളുന്ന നേരുകൾക്ക് രംഗാവിഷ്‌കാരമൊരുക്കി പരിഷത്ത് കലാജാഥ. ശാസ്‌ത്രസാഹിത്യ പരിഷത്ത് പദയാത്രയോടനുബന്ധിച്ചുള്ള കലാജാഥയിലെ ‘ഷീ ആർക്കൈവ്’ നാടകം ഉള്ളുണർത്തുന്ന ചോദ്യങ്ങളാണ് സമൂഹത്തിനുനേരെ...
കണ്ണൂര്‍: നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍...
തൃശൂർ: അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി...
മയ്യിൽ: നാടിന്റെ നന്മക്കായുള്ള എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്ന ഗ്രന്ഥശാലയാണ് ചെക്കിക്കുളം കൃഷ്‌ണപിള്ള സ്‌മാരക വായനശാല. സംഘാടനത്തിലും സാന്ത്വന പ്രവർത്തനത്തിലും മാതൃകയായ മഹാനായ കൃഷ്‌ണപിള്ളയുടെ നാമധേയത്തിലുള്ള ഗ്രന്ഥശാല വായനയ്‌ക്കപ്പുറം...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം...
പേരാവൂർ:മണത്തണ വില്ലേജ് പരിധിയിൽ വരുന്ന ബാങ്കുകളിലെ കുടിശികക്കാർക്ക്റവന്യൂ റിക്കവറിക്ക് വില്ലേജിൽ അയച്ച കേസുകളിൽ ഒറ്റത്തവണ പ്രകാരം പരമാവധി ഇളവ് ചെയ്യുന്നതിനായിഅദാലത്ത് നടത്തുന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച...
ചെറുപുഴ: ഉത്തര കേരളത്തിലെ പ്രശസ്തമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്നു രാവിലെ ഉറൂസ് നഗറിൽ പതാക ഉയരുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നു രാവിലെ 9ന്...
