പേരാവൂർ: മുഅല്ലിം ഡേ ഫണ്ട് സമാഹരണം പേരാവൂർ മഹല്ല് തല ഉദ്ഘാടനം മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ നടന്നു.റേഞ്ച് യോഗത്തിൽ മഹല്ല് സെക്രട്ടറി പി.വി. ഇബ്രാഹിം മുഫത്തിസ് ജുനൈസ് ഫൈസിക്ക് ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു....
പേരാവൂർ : പേരാവൂർ ഏരിയാ പ്രവാസി ഫാമിലി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിൽ ഇ- സേവനങ്ങൾ തുടങ്ങി. സൊസൈറ്റിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച മുപ്പതോളം ഇ- സേവനങ്ങളുടെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
ന്യൂഡൽഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ...
തിരുവനന്തപുരം : പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്കരിച്ച –...
ഇരിട്ടി : കാട്ടാനയും കുരങ്ങും ചവിട്ടിമെതിച്ച ആറളം ഫാമിന്റെ പ്രതീക്ഷയാണ് ചെത്ത് വ്യവസായം. ഫാം ഒന്ന്, മൂന്ന് ബ്ലോക്കുകളിലെ തെങ്ങുകൾ നിറയെ പലപ്പോഴും കുരങ്ങുകളുണ്ടാകും. കരിക്കും മച്ചിങ്ങയും മൂപ്പെത്തിയ തേങ്ങയും പറിച്ചെറിഞ്ഞ് തുലയ്ക്കുന്ന വാനരപ്പട ഫാമിന്റെ...
കണ്ണൂർ : രുചിയൂറുന്ന ഓണവിഭവങ്ങളുടെ കൂട്ടുകളും പുതുവസ്ത്രങ്ങളുമായി വിപണിയിൽ തിളങ്ങിയ കുടുംബശ്രീക്ക് അരക്കോടിയുടെ വിൽപ്പന. 82 ഓണച്ചന്തകളിലൂടെയാണ് കുടുംബശ്രീ റെക്കോഡ് വിൽപ്പന നടത്തിയത്. കോവിഡിനെ തുടർന്ന് നഷ്ടമായ വിപണി തിരിച്ചുപിടിക്കുന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതുമാണ്...
തിരുവല്ല: പ്രശസ്ത പാചകവിദഗ്ധനും സിനിമ നിര്‍മാതാവുമായ എം.വി. നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്....
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐ.കളിലെ പ്രവേശന നടപടികൾ പരിഷ്കരിച്ചു. വീട്ടിലിരുന്നു തന്നെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി 100 രൂപ...
കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി നടത്തുന്ന ‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നീട്ടി. സെപ്തംബര്‍ ഏഴ് ആണ് അവസാന...
കണ്ണൂര്‍: ടൂറിസം വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാം....