Breaking News

കോഴിക്കോട്‌ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം ചിത്രീകരിച്ച് സംപ്രേഷണം ചെയ്‌ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ 15ന് കോടതി പരിഗണിക്കും. കോഴിക്കോട് പോക്‌സോ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി...

കോഴിക്കോട്: പെൺകൂട്ടത്തിനൊപ്പം ആഡംബരക്കപ്പൽ യാത്രനടത്താനായി ആടിനെ വിറ്റ തൊണ്ണൂറ്റഞ്ചുകാരി മറിയക്കുട്ടിക്ക് ആടിനെ തിരികെവാങ്ങി നൽകി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. ലോകവനിതാദിനത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ആഡംബരക്കപ്പൽ...

പേരാവൂർ: വി.എഫ് പി.സി.കെ ഫാം ഗേറ്റ് കളകഷൻ സെന്റർ പേരാവൂർ ഞണ്ടാടിയിൽ വാർഡ് അംഗം വി.എം.രഞ്ജുഷ ഉദ്ഘാടനം ചെയ്തു.കർഷക സമിതി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായി ....

കൊച്ചി: സംസ്ഥാനത്ത് 50, 100, 200 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. ഒരു മാസമായി ജില്ലാ ട്രഷറികളിൽ ആവശ്യത്തിനു പത്രങ്ങൾ എത്തുന്നില്ല. നാസിക്കിൽ അച്ചടിച്ച് എത്തിച്ച മുദ്രപ്പത്രങ്ങൾ...

മട്ടന്നൂർ: കൂടാളി സര്‍വീസ് സഹകരണ ബാങ്ക് അറുപതാം വാര്‍ഷികാഘോഷവും പുതുതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളും സഹകരണ മന്ത്രി വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...

പിണറായി: ആട്ടവും പാട്ടുമായി രാവുപകലാക്കി പെണ്ണുങ്ങളും ഇവർക്കായി അടുക്കളയിൽ രുചിവിഭവമൊരുക്കി ആണുങ്ങളും. അടുക്കള ആണിന്റേതുകൂടിയാണെന്ന പ്രഖ്യാപനം നടത്തുകയാണ് വനിതാദിനത്തിൽ പിണറായി വെസ്റ്റിലെ പുരുഷന്മാർ. അടുക്കളയും അരങ്ങും ആണിനും...

ആലപ്പുഴയില്‍ : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ ആസ്പത്രിയിലേക്കാണ് എം. ജിഷ മോളെ മാറ്റിയത്. തനിക്ക്...

മാങ്ങാട്ടിടം : റെഡ് ചില്ലീസ് പദ്ധതിയെ അറിയാൻ ലോക ബാങ്കിൽ നിന്നുള്ള സംഘം മാങ്ങാട്ടിടത്തെത്തി. കേരള സർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സാധ്യതകൾ മനസ്സിലാക്കി...

ഹാംബെര്‍ഗ്: ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഹാംബര്‍ഗിലെ യഹോവ വിറ്റ്‌നസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!