കുപ്പിവെള്ളം വാങ്ങുന്നവരും കുടിക്കുന്നവരും ശ്രദ്ധിക്കുക, എട്ട് കാര്യങ്ങൾ നിർബന്ധമായും ഉറപ്പുവരുത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ...
