Breaking News

കൊ​ച്ചി: ല​ഹ​രി പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സു​കാ​ര്‍ക്ക് നേ​രെ മു​ള​കു​പൊ​ടി പ്ര​യോ​ഗം ന​ട​ത്തി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടി.പാ​ലാ​രി​വ​ട്ടം പ​ല്ലി​ശ്ശേ​രി റോ​ഡി​ലെ മ​ണ​പ്പു​റ​ക്ക​ല്‍ മി​ല്‍ക്കി​സ​ദേ​ത് അ​ഗ​സ്റ്റി​നെ​യാ​ണ് (34) പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ്...

പുൽപ്പള്ളി : കടുത്ത വേനലിൽ വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ. നീർച്ചാലുകളും തോടുകളും വറ്റി കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ്‌ രണ്ട്‌ പഞ്ചായത്തുകളിലെയും വിവിധയിടങ്ങൾ. കിണറുകൾ ഉൾപ്പെടെയുള്ള...

കൽപ്പറ്റ: കാര്‍ഷിക സമൃദ്ധിയുടെ നേര്‍കാഴ്‌ചയൊരുക്കി വയനാട് വിത്തുത്സവത്തിന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തുടക്കം. വിവിധയിനം നെല്ലിനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധച്ചെടികള്‍...

തളിപ്പറമ്പ്‌: മൈഗ്രൂപ്പ് വാട്‌സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്‌പോർട്‌സ് കൗൺസിലും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ഞായറാഴ്‌ച നാടുകാണിയിൽ തുടങ്ങും. അൽമഖറിന് സമീപം 5000...

ആസ്പത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍...

തളിപ്പറമ്പ: ഇന്ത്യൻ വോളിയിലെ താര രാജാക്കന്മാരെ അണിനിരത്തി മൈഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്‌പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബാൾ...

തളിപ്പറമ്പ്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വലിയ വിജയമാക്കി മാറ്റി തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ. രണ്ട് മാസത്തിനിടയിൽ ടെറസിൽ കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്...

കോഴിക്കോട്: പോക്സോ കേസ് പ്രതിയായ യുവതി രണ്ടുമാസത്തിന് ശേഷം അറസ്റ്റില്‍. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജസ്ന...

കൊച്ചി: എറണാകുളം ടൗണിൽ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ടേഷൻ തലവനും, സിനിമാ താരവും എക്സൈസ് പിടിയിലായി. കൊച്ചി ഞാറയ്ക്കൽ കിഴക്കേ അപ്പങ്ങാട്ട് , ബ്ലാവേലി വീട്ടിൽ ആശാൻ...

കേരളത്തില്‍ ചൂട് കഠിനമാകുമെന്ന് അറിയിപ്പ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ചൂട് ഏറ്റവുമധികം കഠിനമാകുക. എന്നാല്‍ തലസ്ഥാനമടക്കം മൂന്ന് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!