കണ്ണൂർ: നഗരത്തിലെ പൊട്ടിപ്പൊളിച്ച റോഡുകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. തുടർന്ന് കോർപറേഷൻ ഓഫിസ് ഉപരോധിച്ചു. വ്യാപാരി...
Breaking News
എച്ച്3എന്‍2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ഹരിയാനയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....
കാസർകോട് : വീടുകളിൽ വിവിധ സംരംഭങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ 'കാസ്രോട്ടെ പെണ്ണുങ്ങൾ' എന്ന പേരിൽ ഷീ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ...
തിരുവനന്തപുരം: ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിൽനിന്ന് കറുപ്പ് പുറത്ത്. കറുപ്പ് മഷിയിൽ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് പകരം പിങ്ക് കലർന്ന ചുവപ്പ് നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചുവന്നത്....
വയനാട്: പോലീസിനെതിരേ ആരോപണവുമായി കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബം. കൽപ്പറ്റ പോലീസിനെതിരേയാണ് വിശ്വനാഥന്റെ സഹോദരൻ വിനോദ് പരാതി...
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്, സി.ജയചന്ദ്രന് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്....
വീർപ്പാട്: ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10...
കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു...
കേളകം: ആനക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ അടക്കാത്തോടിലെ ചക്കിമംഗലത്ത് ജിജി,കെ.എസ്.എഫ്.ഇ ജീവനക്കാരൻ ജോർജ് എന്നിവരെ തലശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടം.ലോറിയും ഓട്ടോ ക്യൂട്ടും...
കടമ്പൂർ : ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്തിനെ ആക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. രണ്ടുപേർ ചേർന്നു മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണു...
