ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകൾ കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. ഒരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നും...
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ ആ നിയമപ്രകാരമുള്ള ഫീസ് മാത്രം ഈടാക്കി വിവരം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കീം അറിയിച്ചു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ, കൃത്യമായ...
വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1,36,868 കണക്ഷനുകള്‍ നല്കി. പദ്ധതിയില്‍ ആകെ വരുന്ന 3,62,218 പ്രവൃത്തികള്‍ക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 2,67,345 പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തത്....
തിരുവനന്തപുരം: കുറ്റ്യാട്ടൂരിന്റെ മധുരമാമ്പഴം ഇനി കേരളമാകെ രുചിക്കാം. ഭൗമ സൂചികാപദവിയുള്ള കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർമാങ്ങ വിതരണത്തിന് എടുക്കാൻ ഹോർട്ടികോർപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലും (വിഎഫ്പിസികെ) രംഗത്ത്. പ്രാഥമിക ചർച്ച നടത്തി. കുറ്റ്യാട്ടൂരിനുപുറമെ രണ്ടു...
കുട്ടികള്‍ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കള്‍ അറസ്റ്റിലാകുന്നത് കൂടിവരുന്നുണ്ട്. ആണ്-പെണ് വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരുചക്രവാഹനവുമായി ഇപ്പോള്‍ നിരത്തിലിറങ്ങുന്നു. കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത്. സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം...
ചാല : മനസ്സിൽ നന്മയിരുന്നാൽ മനുഷ്യനും ദൈവവും ഒന്നാകുമെന്ന് പറഞ്ഞ പുരാതന ഇതി വൃത്തത്തിന്റെ അനുഷ്ഠാനമായി മാക്കവും മക്കളും ഉറഞ്ഞാടി. ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവം ഭാഗമായി മാക്കം ഭഗവതി, മക്കൾ,...
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലധിഷ്ഠിത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ്...
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ https://sgou.ac.in/ ലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള...
കൊട്ടിയൂർ:നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ ‘മാപ്പത്തോൺ’ കൊട്ടിയൂർ പഞ്ചായത്തിലും തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള തിരുത്തിത്തോട് ഡിജിറ്റൽ സർവ്വേ ചെയ്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ അധ്യക്ഷനായി....
സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തത്കാലം പെൻഷൻ മുടങ്ങില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പെൻഷൻ മാർച്ചുമുതൽ നിർത്തലാക്കണമെന്ന് ധനവകുപ്പ് ശുപാർശചെയ്തെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. സർട്ടിഫിക്കറ്റ്...