തില്ലങ്കേരി സ്വദേശിനി വിസ്മയക്ക് സ്വർണ മെഡൽ 

Share our post

പേരാവൂർ : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങൽ വിഭാഗത്തിൽ തില്ലങ്കേരി സ്വദേശിനിക്ക് സ്വർണം മെഡൽ. കണ്ണിരിട്ടിയിലെ വിസ്മയ വിജയനാണ് സ്വർണ മെഡൽ നേടിയത്. വിജയന്റേയും ഷൈജയുടേയും മകളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!