ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് സയൻസ് കോഴ്‌സിൽ സീറ്റൊഴിവ് സീറ്റ് ഒഴിവ്

Share our post

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളജിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 3 വർഷത്തെ തൊഴിലധിഷ്ഠിത ബി.എസ്‌.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് സയൻസ് കോഴ്‌സിൽ സീറ്റൊഴിവ്. ഫോൺ: 9567463159, 0490 2353600.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!