Breaking News ചിക്കൻ കടകൾ ഇന്ന് തുറക്കില്ല 2 years ago m viswanath Share our post പേരാവൂർ: കോഴിയുടെ അമിത വില വർധനവിനെതിരെ ചിക്കൻ വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. ഇതിൻ്റെ ഭാഗമായി പേരാവൂരിൽ ചിക്കൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ലെന്ന് ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. Share our post Tags: Featured Continue Reading Previous ഡേറ്റിങ് ആപ്പിലൂടെ പരിചയം; യുവാവിനെ തട്ടിക്കൊണ്ടുപോയി പണംതട്ടി, യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍Next വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ