ചെറുകുന്ന് ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

Share our post

ചെറുകുന്ന്: ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി(ഗേൾസ്) സ്‌കൂളിൽ വി.എച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ(ജൂനിയർ) ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10നു സ്‌കൂളിൽ അഭിമുഖം. 0497 2861793.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!