നീറ്റ്, കീം ക്രാഷ് കോഴ്സ്

തളിപ്പറമ്പ് : മെഡിക്കൽ, എൻജിനീയറിങ് പരീക്ഷക്ക് തയാറെടുക്കുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സർസയിദ് കോളജിൽ 10 മുതൽ നീറ്റ്, കീം ക്രാഷ് കോഴ്സ് ആരംഭിക്കും.
താൽപര്യമുള്ളവർ കോളജ് ഓഫിസിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങണം. ഫോൺ: 9746377146.