മയക്കുമരുന്നുമായി ശിവപുരം സ്വദേശിയെ ഇരിട്ടി പോലീസ് പിടികൂടി

Share our post

കൂട്ടുപുഴ: 13 ഗ്രാം എം.ഡി.എം.എയുമായി ശിവപുരം സ്വദേശി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീറിനെ (40) പോലീസ് പിടികൂടി.

ഇരിട്ടി സി.ഐ കെ.ജെ. വിനോയിയും പ്രത്യേക സംഘവുമാണ് വെള്ളിയാഴ്ച രാവിലെ കൂട്ടുപുഴയിൽ നിന്ന് ഷമീറിനെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!