പേരാവൂർ : കെ. എസ്. ഇ.ബി തൊണ്ടിയിൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംപടി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് കാരണം ചൊവ്വാഴ്ച( 03/01/2023) മുതൽ മലയാംപടി,ഏലപ്പീടിക,,ഏലപ്പീടിക അംഗൻവാടി,ഏലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ. ബി അധികൃതർ അറിയിച്ചു.